Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൈയെത്തും ദൂരത്തേക്ക്; ചന്ദ്രയാന് ഇനി നിര്‍ണായകം, വേഗതയും ഭാരവും കുറയ്‌ക്കും, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ പരമാവധി ഭാരം 800 കിലോയാകും

ഭ്രമണപഥം താഴ്‌ത്തി ദീര്‍ഘവൃത്താകൃതിയില്‍ നിന്ന് വൃത്താകൃതിയിലുള്ള, നൂറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള പഥത്തില്‍ എത്തുന്നതോടെയാണ് ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 03:51 pm IST
inIndia

ബെംഗളൂരു:  ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. 14ന് ഭ്രമണപഥം മാറ്റല്‍ പൂര്‍ത്തിയാകുന്നതോടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പിന്നെ ദിവസങ്ങള്‍ മാത്രം. ഭ്രമണപഥം ക്രമണേ താഴ്‌ത്തി വരികയാണ്. ഇതിനൊപ്പം പേടകത്തിന്റെ വേഗതയും കുറയ്‌ക്കണം. ഇപ്പോള്‍ മണിക്കൂറില്‍ 6,048 കിലോമീറ്റര്‍ വേഗതയിലാണ് പേടകം ചന്ദ്രനെ വലം വയ്‌ക്കുന്നത്.  ലാന്‍ഡിങ് സമയത്ത് ഇത് വെറും 10.8 കിലോമീറ്റര്‍ മാത്രമാകും.

ഭ്രമണപഥം താഴ്‌ത്തി ദീര്‍ഘവൃത്താകൃതിയില്‍ നിന്ന് വൃത്താകൃതിയിലുള്ള, നൂറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള പഥത്തില്‍ എത്തുന്നതോടെയാണ് ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെടുക. ക്രമേണേ പഥത്തിന്റെ ചന്ദ്രനോട് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭാഗത്ത് (പെരിലൂണ്‍) എത്തുന്നതോടെ ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങും.

  ലാന്‍ഡറിനെ  നാലു കാലുകളില്‍ നില്‍ക്കാന്‍ സാധിക്കുന്ന തരത്തിലാക്കും. പിന്നെ റിവേഴ്‌സായി മോട്ടോറുകള്‍ ജ്വലിപ്പിക്കും. ഇങ്ങനെ വേഗത കുറച്ച് ലാന്‍ഡറിനെ  പൂര്‍ണമായും നിയന്ത്രണ വിധേയമാക്കും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ പേടകത്തിന്റെ പരമാവധി ഭാരം 800 കിലോയായിരിക്കും. ഇതിന് ആവശ്യമെങ്കില്‍ പേടകത്തിലെ ഇന്ധനം കുറയ്‌ക്കും. വേഗത വീണ്ടും കുറച്ച്, പേടകത്തെ ചന്ദ്രന്റെ തെക്കേ ധ്രുവത്തിലിറക്കും. ഇടിച്ചിറങ്ങുമ്പോള്‍ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് പേടകം മറിയാതിരിക്കാന്‍ കാലുകളുടെ ബലം കൂട്ടിയിട്ടുണ്ട്. വേണ്ട മറ്റു ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Tags: ചന്ദ്രയാന്‍ 3ISRO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

India

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.