Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിപിഎമ്മിന്റെ ‘ചങ്കിലെ ചൈന’യ്‌ക്ക് പൂട്ട് വീഴും; ന്യൂസ് ക്ലിക്ക് വിവാദത്തില്‍ 255 പ്രമുഖ വ്യക്തികള്‍ രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലെ വിവിധ വ്യക്തികള്‍ക്കും ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്തചാനലിനും പണം നല്‍കിയ ചൈനാ ഏജന്‍റ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 255ഓളം പ്രമുഖ വ്യക്തികള്‍ രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിനും കത്തെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:13 pm IST
inIndia

ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയിലെ വിവിധ വ്യക്തികള്‍ക്കും ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്തചാനലിനും പണം നല്‍കിയ ചൈനാ ഏജന്‍റ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 255ഓളം പ്രമുഖ വ്യക്തികള്‍ രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിനും കത്തെഴുതി.  

ഈ നേതാക്കള്‍ ലീഡര്‍മാരല്ല, ഡീലര്‍മാരാണെന്ന് പൊതുജനസമക്ഷം വ്യക്തമായെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനും അയച്ച കത്തില്‍ പറയുന്നു.  

ന്യൂസ് ക്ലിക്ക് സിഇഒ പുര്‍കായസ്ത, മറ്റ് ചില പത്രപ്രവര്‍ത്തകര്‍, മുന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട്  അമേരിക്കയിലുള്ള ചൈന ഏജന്‍റുമായി ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്താമെന്ന് സമ്മതിക്കുന്ന തരത്തില്‍ പല കാര്യങ്ങളും ഇമെയില്‍ വഴി ചര്‍ച്ച ചെയ്തുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചൈന ഏജന്‍റ് നെവില്ലെ സിംഘം അയച്ച ഇമെയിലുകള്‍ കണ്ടെടുത്തിട്ടുണ്ട്.  ഇക്കാര്യത്തില്‍ ഇഡിയും അന്വേഷണത്തിനൊരുങ്ങുകയാണ്.  

ഇന്ത്യയ്‌ക്കെതിരായി നടന്നതായി പറയപ്പെടുന്ന ഗൂഡാലോചന ഇന്ത്യയിലെ ഏറ്റവും ഉന്നത അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഉത്തരവിടണമെന്ന് അപേക്ഷിക്കുന്നു, 255 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട നാല് പേജുള്ള കത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനോടും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോടും ആവശ്യപ്പെടുന്നു. 

“ഏത് ഭരണഘടനാ പദവി സ്വീകരിക്കുമ്പോഴും കൈക്കൊള്ളുന്ന സത്യപ്രതിജ്ഞയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ എല്ല ശ്രമങ്ങളും നടത്തണമെന്നത് നിയമപരമായും ധാര്‍മ്മികമായും ഉള്ള ബാധ്യതയാണ്. ഈ കേസില്‍ വിദേശ ഏജന്‍റുമാര്‍ മറയില്ലാതെ നമ്മുടെ ജനാധിപത്യ ഇടത്തില്‍  നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇവിടെ ഭരണഘടന ഓഫീസുകളുടെ സത്യപ്രതിജ്ഞ ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്.”-.  കത്ത് ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയില്‍ സിപിഎമ്മിന്റെ ചൈനാപ്രേമം പ്രസിദ്ധമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും ചൈനയുടെ പ്രചാരണ പദ്ധതികളും സിപിഎമ്മുകാര്‍ ഏറ്റെടുക്കുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.  മോദി സര്‍ക്കാര്‍ ചൈനയ്‌ക്കെതിരെ ഇറക്കുമതി നിരോധനം ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതിനിടയിലാണ് ഒരു വിഭാഗം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ശത്രുരാജ്യത്ത് നിന്നും പണം പറ്റുന്നത്. 

ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന സിപിഎം നേതാക്കള്‍ ചൈനയുടെ പ്രചാരണ അജണ്ടകള്‍ രാജ്യത്തിനെതിരായുള്ളതാണെങ്കിലും നടപ്പാക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്നത് രാജ്യദ്രോഹപരമായി തന്നെ കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 

Tags: chinacpimPrakash Karatചൈന ഏജന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.