Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
US

ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ്: സാന്ദീപാനന്ദ ഗിരിയുടെ അമേരിക്കയിലെ പരിപാടി ഉപേക്ഷിച്ച് കോണ്‍ഗ്രസ്

കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഹിന്ദു വിരുദ്ധനായ ഒരാളെ കോണ്‍ഗ്രസ് പരിപാടിയില്‍ മുഖ്യാതിഥി ആക്കിയതില്‍ കോണ്‍ഗ്രസുകാര്‍ക്കിയയിലും അഭിപ്രായ വ്യത്യാസം ഉണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 08:13 am IST
inUS

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു.  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ചിക്കാഗോയില്‍ നടത്താനിരുന്ന സന്ദീപാനന്ദഗിരിയുടെ പരിപാടി റദ്ദാക്കി. ഹിന്ദു ദൈവങ്ങളേയും ഈശ്വരന്മാരേയും നിരന്തരം ആക്ഷേപിക്കുന്ന വ്യാജ സ്വാമി സന്ദീപാനന്ദ ഗിരിയെ  കോണ്‍ഗ്രസ് പരിപാടിയേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. നായര്‍ അസോസിയേഷന്‍ ഓഫ്  ഗ്രെയ്റ്റര്‍ ചിക്കാഗോ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സന്ദീപാനന്ദന് ഹിന്ദു സംഘടനകളൊന്നും വേദി കൊടുത്തിട്ടില്ല.

അടുത്തയിടെ ഗണപതിയുമായ ബന്ധപ്പെട്ട വിവാദത്തിലും വളരെ ആക്ഷേപകരമായ പരാമര്‍ശമാണ് സാന്ദീപനാന്ദന്‍ നടത്തിയത്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളും എടുത്തിട്ടുണ്ട്.  അമൃതാന്ദമയി ദേവി , സ്വാമി ചിദാന്ദപുരി എന്നിവരെ പരസ്യമായി ആക്ഷേപിച്ചിട്ടുമുണ്ട്.

കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഹിന്ദു വിരുദ്ധനായ ഒരാളെ  കോണ്‍ഗ്രസ് പരിപാടിയില്‍ മുഖ്യാതിഥി ആക്കിയതില്‍ കോണ്‍ഗ്രസുകാര്‍ക്കിയയിലും അഭിപ്രായ വ്യത്യാസം ഉണ്ടായി. തുടര്‍ന്ന് പരിപാടിതന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

ഓവര്‍സീസ് കോണ്‍ഗ്രസ് പരിപാടിതന്നെ തട്ടിപ്പാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സ്വാതന്ത്രദിനാഘോഷവും മണിപ്പൂര്‍ ജനതയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലുമാണ് എന്നായിരുന്നു അറിയിപ്പ്.  പസംഘാടകരുടെ ഫോണ്‍ നമ്പരോ ഒന്നും നല്‍കാതയുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. സന്ദീപാനന്ദ ഗിരി തന്നെയാണ് ഇത് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത്.

Tags: സന്ദീപാനന്ദഗിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

Kerala

പാര്‍വ്വതിദേവിയെയും ഗണപതിയെയും നിന്ദിച്ച് സന്ദീപാനന്ദഗിരി; വ്യാപക പ്രതിഷേധം

Kerala

സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്

Article

കമ്മ്യൂണിസ്റ്റുകാര്‍; ഗീബല്‍സിന് മന്ഥരയില്‍ പിറന്ന മക്കള്‍

Kerala

സന്ദീപാനന്ദയുടെ ‘ആശ്രമ’ത്തിലെ തീപ്പിടിത്തം നടന്നിട്ട് രണ്ടര വര്‍ഷം; ദുരൂഹത ഏറുന്നു; ഒന്നും കണ്ടുപിടിക്കാതെ കേരള പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.