Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപാനന്ദയുടെ ‘ആശ്രമ’ത്തിലെ തീപ്പിടിത്തം നടന്നിട്ട് രണ്ടര വര്‍ഷം; ദുരൂഹത ഏറുന്നു; ഒന്നും കണ്ടുപിടിക്കാതെ കേരള പോലീസ്

തീപ്പിടിത്തക്കേസ് അന്വേഷണം കേരള പോലീസില്‍നിന്ന് മാറ്റി കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 01:04 pm IST
in Kerala

തിരുവനന്തപുരം: ആത്മീയ പ്രഭാഷകന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ഏറെ ദുരൂഹമായ സാഹചര്യത്തില്‍ തീപ്പിടിത്തം നടന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഒരു പ്രതിയേയും അറസ്റ്റ് ചെയ്തിട്ടില്ല. 2018 ഒക്‌ടോബര്‍ 26ന് രാത്രിയായിരുന്നു തീപ്പിടിത്തം.

തിരുവനന്തപുരത്ത് കുണ്ടമണ്‍കടവില്‍, ആഡംബര സൗകര്യങ്ങളിലുള്ള  ‘ആശ്രമ’ സംവിധാനത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ ഉപയോഗശൂന്യമായ രീതിയില്‍ കത്തി. കാര്‍ പോര്‍ച്ചും നശിച്ചു. രണ്ട് ബൈക്കുകള്‍ക്കും തീപ്പിടിച്ചു.

പൂജപ്പുര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയും ശാസ്ത്രീയ പരിശോധനകളും കേരള പോലീസ് നടത്തിയിരുന്നുവെങ്കിലും ഒരു പ്രതിയേയും പിടികൂടിയില്ല. കേസ് രണ്ടര വര്‍ഷമായിട്ടും വേറേ ഏതെങ്കിലും അന്വേഷണ ഏജന്‍സിക്ക് കൈമാറിയതുമില്ല. തീപ്പിടിത്ത വാര്‍ത്ത പുറത്തുവന്നയുടന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത് സന്ദീപാനന്ദഗിരിയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ്. തീപ്പിടിത്തം നടക്കുമ്പോള്‍ ‘ആശ്രമ’ത്തില്‍ സന്ദീപാനന്ദ ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തീപ്പിടിത്തം ഫാസിസമാണെന്നാണ് പ്രസ്താവിച്ചത്. ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് സന്ദീപാനന്ദ പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഘപരിവാറാണ് ‘ആശ്രമം തീവെച്ചതെന്ന്’ വി.എസ്. അച്യുതനാന്ദന്‍ പറഞ്ഞു.

തീപ്പിടിത്ത സമയത്ത് കെട്ടിടത്തിലെ പതിവ് സെക്യൂരിറ്റി ചുമതലക്കാരനെ നിര്‍ബന്ധിച്ച് അവധിയില്‍ അയച്ചിരുന്നു. കെട്ടിടത്തിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു, പക്ഷേ റിക്കാര്‍ഡിങ് നടന്നില്ല. അയല്‍ കെട്ടിടത്തിലെ ക്യാമറകളിലെ ദൃശ്യം അവ്യക്തമായിരുന്നു. എന്നാല്‍, സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ സന്ദീപാനന്ദ ഗിരിയുടെ സ്വത്തു നാശത്തിനും ജീവനെടുക്കാനും നടത്തിയ ‘ആസൂത്രിത തീവെയ്‌പ്പ്’ പ്രതികളെ കണ്ടുപിടിക്കാന്‍ കഴിയാത്ത ഇടതുപക്ഷ ഭരണം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിമര്‍ശന വിധേയമായിരുന്നു. തീപ്പിടിത്തക്കേസ് അന്വേഷണം കേരള പോലീസില്‍നിന്ന് മാറ്റി കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

Tags: Pinarayi Vijayanസന്ദീപാനന്ദഗിരിfire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.