Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വയോജനങ്ങള്‍ വാനപ്രസ്ഥത്തിലൂടെ സമൂഹത്തിന് നന്മകള്‍ ചെയ്യണം

പൂര്‍വികരായ വയോജനങ്ങള്‍ വാനപ്രസ്ഥത്തിലൂടെ സമൂഹത്തിന് നന്മകള്‍ ചെയ്തിരുന്നവരാണെന്നും വര്‍ത്തമാനകാല വയോജനങ്ങള്‍ സമൂഹം അവഗണിക്കുന്നുവെന്ന ചിന്ത മാറ്റിയെടുക്കാന്‍ അതേ പാത പിന്തുടരാന്‍ തയ്യാറാകണമെന്നും കേന്ദ്ര തൊഴില്‍, പഠന, ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ബ്രിജേഷ് ഉപാദ്ധ്യായ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 12:22 am IST
in India
നാഗപൂര്‍ മധുകര്‍ ഭവനില്‍ നടക്കുന്ന വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ പ്രവര്‍ത്തക സമിതി യോഗം ബ്രിജേഷ് ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യുന്നു.

നാഗപൂര്‍ മധുകര്‍ ഭവനില്‍ നടക്കുന്ന വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ പ്രവര്‍ത്തക സമിതി യോഗം ബ്രിജേഷ് ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്യുന്നു.

നാഗ്പൂര്‍: പൂര്‍വികരായ വയോജനങ്ങള്‍ വാനപ്രസ്ഥത്തിലൂടെ സമൂഹത്തിന് നന്മകള്‍ ചെയ്തിരുന്നവരാണെന്നും വര്‍ത്തമാനകാല വയോജനങ്ങള്‍ സമൂഹം അവഗണിക്കുന്നുവെന്ന ചിന്ത മാറ്റിയെടുക്കാന്‍ അതേ പാത പിന്തുടരാന്‍ തയ്യാറാകണമെന്നും കേന്ദ്ര തൊഴില്‍, പഠന, ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ബ്രിജേഷ് ഉപാദ്ധ്യായ പറഞ്ഞു. നാഗപൂര്‍ മധുകര്‍ ഭവനില്‍ നടക്കുന്ന വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് ഹസുഭായ് ദവെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വസന്ത് എം. പിമ്പിലാപൂര്‍ സ്വാഗതവും ചന്ദ്രകാന്ത് എ. ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു. യോഗത്തില്‍ ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രഹിംഠേജി,  ദേശീയ നേതാക്കളായ ശില്പാ പാണ്‌ഡെ, നീലം സേത്, സി.വി. രാജേഷ്, രാംറാവു വി. നവഗാരെ,  ചിന്താറാണി എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തില്‍ നിന്നും ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായ സി. മന്മഥന്‍പിള്ള, വി. സുധാകരന്‍, സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അച്ചുതന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ദേശീയതലത്തില്‍ വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ഇന്നും നാളെയുമായി നടക്കുന്ന പ്രവര്‍ത്തകസമിതിയോഗം ചര്‍ച്ച ചെയ്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

പുതിയ വാര്‍ത്തകള്‍

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.