Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുരയിലൂടെ രോഹിംഗ്യകള്‍ നുഴുഞ്ഞു കയറുന്നതായി കണ്ടെത്തി;52 രോഹിംഗ്യകള്‍ പിടിയില്‍; ത്രിപുര ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തി

ബംഗ്ലാദേശില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങള്‍ ഇന്ത്യയിലേക്ക് കടക്കുന്നതിന് ത്രിപുരയെ ഇടനാഴിയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അവിടെ ശക്തമായ നീക്കങ്ങളുമായി ബിജെപി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് രോഹിംഗ്യകളുടെ പ്രവേശനം തടയാന്‍ ഡ്രോണ്‍ നിരീക്ഷണമുള്‍പ്പെടെ നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 52 രോഹിംഗ്യകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 04:09 pm IST
inIndia
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ (ഇടത്ത്)

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ (ഇടത്ത്)

അഗർത്തല:  ബംഗ്ലാദേശില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങള്‍  ഇന്ത്യയിലേക്ക് കടക്കുന്നതിന് ത്രിപുരയെ ഇടനാഴിയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അവിടെ ശക്തമായ നീക്കങ്ങളുമായി ബിജെപി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് രോഹിംഗ്യകളുടെ പ്രവേശനം തടയാന്‍ ഡ്രോണ്‍ നിരീക്ഷണമുള്‍പ്പെടെ നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 52 രോഹിംഗ്യകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലൂടെയാണ് രോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കുന്നതെന്ന് കണ്ടെത്തി. മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് എത്തിയവരാണ് രോഹിംഗ്യ മുസ്ലിങ്ങള്‍. നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബംഗ്ലാദേശ് അതിര്‍ത്തികൂടിയായ ഉനക്കോട്ടിയില്‍  സ്ഥാപിച്ചിട്ടുള്ള കമ്പി വേലി നദിയിലേക്ക് വീണു. ഇതോടെ കമ്പിവേലിക്ക് കേടുപാടുകൾ പറ്റി. ഈ അവസരം ഉപയോഗിച്ചാണ് നദിയിലൂടെ  നൂഴഞ്ഞു കയറ്റം നടക്കുന്നത്. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലുള്ള ചിലര്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാന്‍ ബംഗ്ലാദേശ് സിംകാര്‍ഡ് ഉപയോഗിച്ച് ഇവരുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അതിര്‍ത്തി രക്ഷാസേനയും ത്രിപുരപൊലീസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ.  

യുദ്ധകാലാടിസ്ഥാനത്തിൽ ഇവരുടെ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കും. അതിര്‍ത്തിയിലൂടെ മയക്കമരുന്നു കടത്തും നടക്കുന്നുണ്ട്. ത്രിപുരയെ മയക്കമരുന്ന് മുക്തമാക്കാനും സത്വര നടപടികള്‍ എടുത്തുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ത്രിപുരയിലൂടെ രോഹിംഗ്യകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതായി ആരോപിച്ചിരുന്നു.  

ഇന്ത്യയിലെ കലാപങ്ങള്‍ക്ക് രോഹിംഗ്യകളെ ഉപയോഗിക്കുന്നു

ഇന്ത്യയില്‍ ഈയിടെ നടന്ന പല കലാപങ്ങള്‍ക്കു പിന്നിലും ചില ശക്തികള്‍ രോഹിംഗ്യകളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും കുറച്ചുനാള്‍ മുന്‍പ് ദല്‍ഹിയില്‍ പൗരത്വബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അഴിച്ചുവിട്ട ഹിന്ദുവിരുദ്ധ കലാപത്തിലും രോഹിംഗ്യകളെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിഷ്ഠുരതയ്‌ക്കും മനുഷ്യത്വമില്ലായ്‌മയ്‌ക്കും പേരുകേട്ട രോഹിംഗ്യകള്‍ക്ക് കൊലയും കൊള്ളയും പുത്തരിയല്ല. മ്യാന്‍മറിലെ പട്ടാളത്തിന്റെ ക്രൂരതകള്‍ അനുഭവിച്ച് വളര്‍ന്ന അവരെ ഇന്ത്യയിലെ ചില രാഷ്‌ട്രീയ ശക്തികള്‍ മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതായും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.  

ഇന്ത്യയിലെ പല നഗരങ്ങളിലും പാതയോരങ്ങളില്‍ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. യുപി സര്‍ക്കാര്‍ ഈയിടെ 9000ല്‍ പരം രോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തി. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച് തുടങ്ങി.  

Tags: മാണിക് സാഹTripurabjpസംസ്ഥാനrohingyaരോഹിംഗ്യകള്‍രോഹിംഗ്യകള്‍ നുഴുഞ്ഞു കയറുന്ന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.