Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കേരള പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടി

എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ജില്ലാ പ്രസിഡന്റ് മധുവാണ് പരാജയപ്പെട്ടത്. ഗുരുവായൂര്‍ ടെമ്പിള്‍, ചാവക്കാട്, ഗുരുവായൂര്‍, എരുമപ്പെട്ടി, ചെറുതുരുത്തി, മണ്ണുത്തി എന്നിവിടങ്ങളിലാണ് പ്രതിപക്ഷാനുകൂല വിഭാഗം വിജയിച്ചത്. എ.ആര്‍. ക്യാമ്പിലെ 11 സീറ്റുകളില്‍ മത്സരമുണ്ടായെങ്കിലും മുഴുവന്‍ സീറ്റും ഭരണപക്ഷം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 08:42 pm IST
inThrissur

തൃശൂര്‍: കേരള പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗത്തിന് വന്‍ തിരിച്ചടി. സംസ്ഥാനത്ത് ഭരണപക്ഷത്തിന് നഷ്ടപ്പെട്ട ഏക കമ്മിറ്റിയും തൃശൂരിലേതായി. തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റും റൂറലിലെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ എക്‌സി. അംഗവും പരാജയപ്പെട്ടു. കേരള പോലീസ് അക്കാദമിയിലെ ജില്ലാ കമ്മിറ്റി ഔദ്യോഗിക പക്ഷത്തിന് നഷ്ടമായി.  

സിറ്റിയില്‍ ആകെ മത്സരം നടന്ന 30 സീറ്റുകളില്‍ 6 സീറ്റിലാണ് പ്രതിപക്ഷാനുകൂല വിഭാഗം വിജയിച്ചതെങ്കിലും ജില്ലാ പ്രസിഡന്റ് പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ജില്ലാ പ്രസിഡന്റ് മധുവാണ് പരാജയപ്പെട്ടത്. ഗുരുവായൂര്‍ ടെമ്പിള്‍, ചാവക്കാട്, ഗുരുവായൂര്‍, എരുമപ്പെട്ടി, ചെറുതുരുത്തി, മണ്ണുത്തി എന്നിവിടങ്ങളിലാണ് പ്രതിപക്ഷാനുകൂല വിഭാഗം വിജയിച്ചത്. എ.ആര്‍. ക്യാമ്പിലെ 11  സീറ്റുകളില്‍ മത്സരമുണ്ടായെങ്കിലും മുഴുവന്‍ സീറ്റും ഭരണപക്ഷം നേടി.

നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം നല്‍കാതെ ഭരണപക്ഷം സമ്മര്‍ദ്ദം ചെലുത്തി പ്രോക്‌സി വോട്ട് സമാഹരിച്ചതുകൊണ്ടാണ് ക്യാമ്പില്‍ പ്രതിപക്ഷാനുകൂല വിഭാഗം പരാജയപ്പെട്ടതെന്ന് ആരോപണമുണ്ട്. റൂറലില്‍ ആകെയുള്ള 31 സീറ്റില്‍ മത്സരം നടന്ന 16 സീറ്റില്‍ 5 സീറ്റുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. ചാലക്കുടിയില്‍ നിന്ന് വിജയിച്ച അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററും നിലവില്‍ ജില്ലാ പോലീസ് സഹ. സംഘം ബോര്‍ഡ് മെമ്പറുമായ വില്‍സണാണ് വിജയിച്ചവരില്‍ പ്രതിപക്ഷ വിഭാഗത്തിലെ പ്രമുഖന്‍. ജില്ലയില്‍ പ്രതിപക്ഷ വിഭാഗം പല സീറ്റിലും പരാജയപ്പെട്ടത് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലും നറുക്കെടുപ്പിലുമാണ്.  

പോലീസ് അക്കാദമിയില്‍ ആകെയുള്ള 5 സീറ്റുകളില്‍ 3 സീറ്റ് നേടി പ്രതിപക്ഷ വിഭാഗം ഭരണം പിടിച്ചെടുത്തു. ഇവിടെ പ്രതിപക്ഷ വിഭാഗത്തിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ ക്ലെറിക്കല്‍ അപാകത സൂചിപ്പിച്ച് തള്ളിയിരുന്നു. മേലുദ്യോഗസ്ഥരെയും രാഷ്‌ട്രീയനേതാക്കളെയും ഉപയോഗിച്ച് സ്വാധീനിച്ചും ഭരണപക്ഷമെന്ന നിലയില്‍ ഭീഷണിപ്പെടുത്തിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭരണപക്ഷം കിണഞ്ഞ് ശ്രമിച്ചിട്ടും തിരിച്ചടിയുണ്ടായത് പോലീസുകാര്‍ക്കിടയിലെ അസംതൃപ്തിയും ജോലിഭാരവും ആനുകൂല്യങ്ങളുടെ നിഷേധവും മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു.  

Tags: കേരള പോലീസ്പൊലീസ് അസോസിയേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.