Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മുട്ടമ്പലം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാന്‍ ഇനിയും കാത്തിരിക്കണം

2021ല്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് മുട്ടമ്പലത്തെ വില്ലേജ് ഓഫീസും. എന്നാല്‍ വര്‍ഷം രണ്ടായിട്ടും സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതേയുള്ളു. പുതിയ കെട്ടിടത്തിന്റെ 50 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 08:31 pm IST
inKottayam
മുട്ടമ്പലം വില്ലേജ് ഓഫീസ്

മുട്ടമ്പലം വില്ലേജ് ഓഫീസ്

കോട്ടയം: വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടമ്പലം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാന്‍ ഇനിയും കാത്തിരിക്കണം. 2021ല്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് മുട്ടമ്പലത്തെ വില്ലേജ് ഓഫീസും. എന്നാല്‍ വര്‍ഷം രണ്ടായിട്ടും സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതേയുള്ളു. പുതിയ കെട്ടിടത്തിന്റെ 50 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയായത്. കളക്ടര്‍ ബംഗ്ലാവിന് സമീപം  പിഎസ്‌സി ഓഫീസിനടുത്തായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.  

അടിസ്ഥാന സൗകര്യങ്ങള്‍ പേരിനുമാത്രമുള്ള 30 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിലെ ജീവനക്കാര്‍ക്കുപോലും ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ചെറിയ കെട്ടിടമാണിത്. സ്ഥല സൗകര്യം കുറവായതിനാല്‍ വിവിധ സേവനങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കെട്ടിടത്തിലെ ഫയലുകളും മറ്റു റെക്കോര്‍ഡുകളും സൂക്ഷിച്ചിരിക്കുന്ന  റൂം വളരെ ചെറുതും ഇടുങ്ങിയതുമാണ്. റബ്ബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  

ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഏകീകൃത രൂപത്തില്‍ നിര്‍മിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് 30 വില്ലേജ് ഓഫീസുകള്‍ നവീകരിക്കാന്‍ 2021ലാണ് പദ്ധതിയിട്ടത്.  

മുട്ടമ്പലം വില്ലേജ് ഓഫീസ് പുതുക്കി പണിയുന്നതിനായി 44 ലക്ഷം രൂപയാണ്  അനുവദിച്ചത്. പുതിയ കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള ഇടം, ശുചിമുറി, ശുദ്ധജലം, ജീവനക്കാര്‍ക്ക് ഹാഫ് ഡോര്‍ കാബിന്‍, രേഖകള്‍ സൂക്ഷിക്കാന്‍ ഇഫയലിങ് സംവിധാനം, പൊതുജനങ്ങള്‍ക്ക് അപേക്ഷാഫോം പൂരിപ്പിക്കാന്‍ പ്രത്യേക ഇടം, കെട്ടിടത്തിന്റെ മുറ്റത്ത് പൂന്തോട്ടം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.  

Tags: Village Officekottayamമുട്ടമ്പലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.