Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലെ നൂഹിലെ കല്ലേറും അക്രമവും പ്രദീപ് ശര്‍മ്മയുടെ മരണത്തില്‍ സംശയത്തിന്റെ നിഴലില്‍ ആം ആദ്മി നേതാവ് ജാവേദ് അഹമ്മദ്

ഹരിയാനയിലെ നൂഹിലെ അക്രമത്തില്‍ കൊല്ലപ്പെട്ട ബജ് രംഗ് ദള്‍ പ്രവര്‍ത്തകന്‍ പ്രദീപ് ശര്‍മ്മയുടെ മരണത്തില്‍ സംശയത്തിന്റെ നിഴലിലായി ആംആദ്മി പ്രവര്‍ത്തകന്‍ ജാവേദ് അഹമ്മദ്. ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട വര‍്ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് സോഹ്നയില്‍ വെച്ചാണ് പ്രദീപ് ശര്‍മ്മ ആക്രമിക്കപ്പെട്ടത്. പൊലീസ് കേസില്‍ ജാവേദ് അഹമ്മദിനെയാണ് പ്രതിയാക്കിയിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയപാര്‍ട്ടിയേതെന്ന് പൊലീസ് കേസില്‍ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 08:24 pm IST
in India

ചണ്ഢീഗഡ്: ഹരിയാനയിലെ നൂഹിലെ അക്രമത്തില്‍ കൊല്ലപ്പെട്ട ബജ് രംഗ് ദള്‍ പ്രവര്‍ത്തകന്‍ പ്രദീപ് ശര്‍മ്മയുടെ മരണത്തില്‍ സംശയത്തിന്റെ നിഴലിലായി ആംആദ്മി പ്രവര്‍ത്തകന്‍ ജാവേദ് അഹമ്മദ്. ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട വര‍്ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് സോഹ്നയില്‍ വെച്ചാണ് പ്രദീപ് ശര്‍മ്മ ആക്രമിക്കപ്പെട്ടത്. പൊലീസ് കേസില്‍ ജാവേദ് അഹമ്മദിനെയാണ് പ്രതിയാക്കിയിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയപാര്‍ട്ടിയേതെന്ന് പൊലീസ് കേസില്‍ ഇല്ല.  

അക്രമത്തില്‍ പരിക്കേറ്റ പ്രദീപ് ശര്‍മ്മ പിന്നീട് ദല്‍ഹിയിലെ സഫ് ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയ്‌ക്ക് പോകും വഴിയാണ് മരിച്ചത്. ആറ് പേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ പവന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപ് ശര്‍മ്മയോടൊപ്പം പവന്‍ കുമാര്‍ കാറില്‍ യാത്ര ചെയ്തിരുന്നു.  

അതേ സമയം അക്രമം നടക്കുമ്പോള്‍ താന്‍ 100 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് ആം ആദ്മി നേതാവ് ജാവേദ് അഹമ്മദ് പറയുന്നു. താന്‍ വിവിധ ടോളുകളിലൂടെ അന്നത്തെ ദിവസം യാത്ര ചെയ്തതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എഫ് ഐആര്‍ വ്യാജമാണെന്ന് ആരോപിക്കുകയാണ് ആം ആദ്മിയുടെ ഹരിയാന വൈസ് പ്രസിഡന്‍റായ അനുരാഗ് ധണ്ഠ.  

Tags: പ്രദീപ് ശര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു; രേഖകള്‍ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.