Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു; രേഖകള്‍ കണ്ടെടുത്തു

വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 04:45 pm IST
inIndia

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.  

ഏതാനും രേഖകളും ഇലക്ട്രോണിക് രേഖകളും കണ്ടെടുത്തു. എന്‍ ഐഎ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സന്തോഷ് ഷെലാറെ ചോദ്യം ചെയ്തപ്പോഴാണ് പ്രദീപ് ശര്‍മ്മയുടെയും അദ്ദേഹത്തിന്റെ രണ്ട് അനുയായികളുടെയും പേര് പറഞ്ഞത്. ലഖാന്‍ ഭയ്യാ കേസുമായി ബന്ധപ്പെട്ടവര്‍ കൂടിയാണ് ഇവര്‍. ശര്‍മ്മയെ വ്യാഴാഴ്ച തന്നെ എന്‍ ഐഎ കോടതിയില്‍ ഹാജരാക്കി.

സച്ചിന്‍ വാസെ അന്വേഷിച്ചിരുന്ന ശ്രദ്ധേയമായ കേസുകളും ഇപ്പോള്‍ എന്‍ ഐഎ പരിശോധിച്ചുവരികയാണ്. മുംബൈയിലെ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായുള്ള സച്ചിന്‍ വാസെയുടെ ബന്ധവും പരിശോധിക്കുന്നുണ്ട്.  

നേരത്തെ ഏപ്രിലില്‍ പ്രദീപ് ശര്‍മ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് രണ്ട് മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പ്രദീപ് ശര്‍മ്മ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സംശയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മൊഴി രേഖപ്പെടുത്തല്‍. സ്‌ഫോടകവസ്തുക്കള്‍ വണ്ടിയില്‍ നിറച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മന്‍സുഖ് ഹിരന്‍ എന്ന സ്വകാര്യ വാഹനയുടമയെ നിര്‍ബന്ധിക്കുന്ന സച്ചിന്‍ വാസെയുടെ ദൗത്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും അന്ന് എന്‍ ഐഎ ചോദിച്ചിരുന്നു. പല കേസുകളിലും സംശയത്തിന്റെ നിഴലിലുള്ള പ്രദീപ് ശര്‍മ്മ 2019ല്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ പിരിയുകയായിരുന്നു. പിന്നീട് ശിവസേനയുടെ പേരില്‍ നലസൊപാര നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റു.

ഫിബ്രവരി 25നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു പച്ച സ്‌കോര്‍പിയോ കാര്‍ പൂലര്‍ച്ചെ മൂന്ന് മണിക്ക് അംബാനിയുടെ ആന്‍റിലിയ എന്ന ആഡംബര വസതിയ്‌ക്ക് മുന്നില്‍ കണ്ടെത്തുന്നത്. ഇതിനുള്ളില്‍ നിന്നും ഒരു തീവ്രവാദി സംഘടനയുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും മുംബൈ പൊലീസ് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്‌കോര്‍പിയോ വീടിന് മുമ്പില്‍ എത്തിച്ചത് തലേന്നാള്‍ രാത്രിയിലാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ച്ച് അഞ്ചിന് ഈ കാറിന്റെ ഉടമസ്ഥനായ മന്‍സുഖ് ഹിരന്‍ എന്നയാളെ മരിച്ച നിലയില്‍ കല്‍വ കടലിടുക്കില്‍ നിന്നും കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതിയ ഈ കേസ് പിന്നീട് സച്ചിന്‍ വാസെ നടത്തിയ കൊലപാതകമാണെന്ന് എന്‍ ഐഎ കണ്ടെത്തിയതോടെ ആന്‍റിലിയയ്‌ക്ക മുന്നിലെ സ്‌ഫോടകവസ്തുനിറച്ച കാറിന് പിന്നീല്‍ സച്ചിന്‍ വാസെയും മറ്റും നടത്തിയ ഗൂഡാലോചനയാണെന്ന് എന്‍ ഐഎ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ ഭീഷണിക്കത്ത് വ്യാജമാണെന്നും തെളിഞ്ഞു.  

ഈ കേസില്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചിരുന്നു. മുംബൈ പൊലീസ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ മുംബൈയിലെ 1750 പബ്ബുകളില്‍ നിന്നായി പ്രതിമാസം 100 കോടി രൂപ വീതം ബലപ്രയോഗത്തില്‍ പിരിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതോടെയാണിത്.

Tags: ആന്‍റിലിയആന്‍റിലിയ ബോംബ് കേസ്അനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്കേസ്എൻ‌ഐ‌എNcpപ്രദീപ് ശര്‍മ്മShiv Senaസച്ചിന്‍ വാസെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.