Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം മന്ത്രിയെ ‘മിത്തിസം മന്ത്രി’യെന്നും ഭണ്ഡാരത്തിലെ പണത്തെ ‘മിത്ത് മണി’യെന്നും വിളിച്ച സലിംകുമാറിന്റെ കമന്‍റ് ദേവസ്വം മന്ത്രിയ്‌ക്ക് കൊണ്ടു

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് വിവാദത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിംകുമാര്‍ നടത്തിയ പ്രസ്താവന ഇടത് സര്‍ക്കാരിനെ ശരിയ്‌ക്കും മുറിവേല്‍പിച്ചു. ദേവസ്വം മന്ത്രിയെ 'മിത്തിസം മന്ത്രി'യെന്നും ഭണ്ഡാരത്തിലെ പണത്തെ 'മിത്ത് മണി'യെന്നും വിളിച്ച സലിംകുമാറിന്റെ പ്രസ്താവന കൂടുതല്‍ പരിക്കേല്‍പിച്ചത് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയാണ്. ഇടത് സര്‍ക്കാരിനും അത് തേച്ചാലും മായ്ച്ചാലം കളയാന്‍ പറ്റാത്ത കളങ്കമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 09:06 pm IST
inKerala

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് വിവാദത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിംകുമാര്‍ നടത്തിയ പ്രസ്താവന ഇടത് സര്‍ക്കാരിനെ ശരിയ്‌ക്കും മുറിവേല്‍പിച്ചു. ദേവസ്വം മന്ത്രിയെ ‘മിത്തിസം മന്ത്രി’യെന്നും ഭണ്ഡാരത്തിലെ പണത്തെ ‘മിത്ത് മണി’യെന്നും വിളിച്ച സലിംകുമാറിന്റെ പ്രസ്താവന കൂടുതല്‍ പരിക്കേല്‍പിച്ചത് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയാണ്. ഇടത് സര്‍ക്കാരിനും അത് തേച്ചാലും മായ്ച്ചാലം കളയാന്‍ പറ്റാത്ത കളങ്കമായി.  

ഗണപതി ഭഗവാന്‍ മിത്താണെങ്കില്‍ ഹിന്ദു ദൈവങ്ങളുടെ പേരില്‍ ഭണ്ഡാരത്തില്‍ നിറയുന്ന പണം ദേവസ്വം മന്ത്രിയും സര്‍ക്കാരും എടുക്കുന്നതിനെയാണ് മിത്തുമണി എന്ന പ്രയോഗത്തിലൂടെ സലിംകുമാര്‍ പരിഹസിച്ചത്. ശബരിമലയില്‍ നിന്നും ഗുരുവായൂരില്‍ നിന്നുമുള്ള വരുമാനം ദേവസ്വത്തെയും ദേവസ്വം മന്ത്രിയെയും നിലനിര്‍ത്തുന്ന പ്രധാനഘടകമാണ്. 

ഗണപതി ഭഗവാന്‍ മിത്താണെന്ന മതവിദ്വേഷപ്രസ്താവനയാണ് ഷംസീര്‍ നടത്തിയത്. മിത്ത് എന്നാല്‍ യഥാര്‍ത്ഥത്തിലുള്ളതല്ല, സങ്കല്‍പത്തില്‍ മാത്രം നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥത്തിലായിരുന്നു ഷംസീറിന്റെ പ്രസ്താവന. ഇതിന് പിന്നാലെ ഒരു മിത്ത് വിവാദം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ സലിം കുമാര്‍ നടത്തിയ പ്രസ്താവന കുറിയ്‌ക്കുകൊള്ളുന്നതായിരുന്നു. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്ന് വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും ആയിരുന്നു സലിംകുമാര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിംകുമാര്‍ പങ്കുവെച്ചിരുന്നു.  

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിവാദം അവസാനിപ്പിക്കാനുദ്ദേശിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന് സലിം കുമാറിന്റെ പരാമര്‍ശത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. അത്രയ്‌ക്ക് ഡാമേജാണ് ആ പ്രസ്താവന ഏല്‍പിച്ചത്.  

ഷംസീറിനെ തള്ളിപ്പറയുന്ന നിലപാടാണ് വാര്‍ത്താസമ്മേളനത്തില്‍ കെ. രാധാകൃഷ്ണന്‍ സ്വീകരിച്ചത്. ഒരു വിശ്വാസത്തെയും തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്ന് കളിയാക്കി പറയുന്നതിനോട് യോജിക്കാനാകുന്നില്ലെന്ന് നടന്‍ സലിംകുമാറിന്റെ പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി കെ. രാധാകൃഷ്ണന് പറയേണ്ടിവന്നു. ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിച്ചതിനോട് യോജിപ്പില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞെങ്കിലും മിത്തിസം മന്ത്രിയും മിത്തുമണി പ്രയോഗവും ചെന്ന് കൊണ്ടത് ഇടത് സര്‍ക്കാരിന്റെ മര്‍മ്മത്തില്‍ തന്നെ.  

Tags: ഷംസീറിന്‍റെLord Ganeshaan shamseerസലിം കുമാർDevaswom BoardSalimഗണപതി ഭഗവാന്‍ മിത്താണ്നടന്‍ സലിംകുമാര്‍ദേവസ്വം മന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Samskriti

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.