Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലെ നൂഹില്‍ അക്രമികള്‍ ഹോട്ടലിന്റെ ടെറസില്‍ നിന്നും കല്ലെറിഞ്ഞു ;ആ ഹോട്ടല്‍ ബുള്‍ഡോസര്‍ വിട്ട് പൊളിച്ചു

ഹരിയാനയിലെ നൂഹില്‍ അക്രമികള്‍ കല്ലെറിയാന്‍ ഒളിത്താവളമായി ഉപയോഗിച്ച ഹോട്ടല്‍ തന്നെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. സഹാറ ഹോട്ടല്‍ ആണ് ഇടിച്ച് നിരത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 03:45 pm IST
in India

 ചണ്ഢീഗഡ്: ഹരിയാനയിലെ നൂഹില്‍ അക്രമികള്‍ കല്ലെറിയാന്‍ ഒളിത്താവളമായി ഉപയോഗിച്ച ഹോട്ടല്‍ തന്നെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. സഹാറ ഹോട്ടല്‍ ആണ് ഇടിച്ച് നിരത്തിയത്.  

സാഗര്‍ ഹോട്ടല്‍ പൊളിച്ചുനീക്കുന്നതിന്റെ വീഡിയോ:

 അനധികൃതമായി സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയുയര്‍ത്തിയതാണ് ഈ ഹോട്ടല്‍. കുറച്ചുനാളായി നോട്ടീസ് നല്‍കിവരികയായിരുന്നു. ഇന്ന് ഹോട്ടലിനെതിരെ നടപടിയെടുത്തുവെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ വിനീഷ് കുമാര്‍ പറഞ്ഞു. ഈ ഹോട്ടലിന് മുകളില്‍ നിന്നും നേരത്തെ ശേഖരിച്ച കല്ലുകള്‍ ഉപയോഗിച്ച് ഹിന്ദു ഘോഷയാത്രയ്‌ക്ക് നേരെ അക്രമികള്‍ തുരുതുരാ കല്ലുകള്‍ എറിയുകയായിരുന്നു. 

നേരത്തെ കല്ലെറിഞ്ഞതിന്റെ പേരില്‍ അറസ്റ്റിലായ 25 പേരുടെ വീടുകള്‍ ഇടിച്ചുനിരത്തിയിരുന്നു. ഈ വീടുകളെല്ലാം സര്‍ക്കാര്‍ ഭൂമി കയ്യേറി ഉയര്‍ത്തിയ കോളനികളിലാണ്.  

കനത്ത പൊലീസ് സുരക്ഷയോട് കൂടിയാണ് ഹോട്ടല്‍ പൊളിച്ചത്. അക്രമികളുടേതായ 20 മെഡിക്കല്‍ ഷോപ്പുകളും ചില കടകളും കൂടി സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. മുഖം നോക്കാതെയാണ് അക്രമികള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഉടമസ്ഥര്‍ അക്രമത്തില്‍ പങ്കെടുത്തിരുന്നു എന്ന വ്യക്തമായ ധാരണയോടെയാണ് പൊളിച്ചുനീക്കല്‍ നടപടി.  

Tags: Demolitionബുള്‍ഡോസര്‍നൂഹിലെ അക്രമംഹരിയാന അക്രമംനൂഹിലെ കല്ലേറിഇന്ത്യന്‍ മുസ്ലിങ്ങളെ രക്ഷിയ്ക്കൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

എസ്.ഡി.പി.ഐ  ഭീഷണി; ശിവക്ഷേത്രം പൂട്ടി നെയ്യാറ്റിന്‍കര നഗരസഭ, പൂജ നടത്താനാകാതെ ഭക്തര്‍, ക്ഷേത്രം തകര്‍ക്കുമെന്നും ഭീഷണി

India

സത്യജിത് റേയുടെ പൈതൃക വസതി പൊളിക്കരുതെന്ന് ഭാരതം; പുതുക്കിപ്പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യമന്ത്രാലയം

India

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

India

ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ വഖഫ് ബോർഡ് : സഞ്ജൗലിയിലെ അഞ്ച് നില മസ്ജിദ് മുഴുവൻ പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.