Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന കര്‍ഷക അവാര്‍ഡില്‍ നിന്ന് എസ്‌സി, എസ്ടി വിഭാഗം പുറത്ത്, പുതുക്കിയ അവാര്‍ഡ് ലിസ്റ്റിൽ ‘കര്‍ഷകജ്യോതി’ പൊതുവിഭാഗത്തിൽ

മുന്‍കാലങ്ങളില്‍ അവാര്‍ഡ് പട്ടികയില്‍ ഒന്‍പതാമതായി എസ്‌സി, എസ്ടി വിഭാഗത്തിന് പ്രത്യേക പുരസ്‌കാരം നീക്കിവച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ കൃഷി വകുപ്പ് വിജ്ഞാപനത്തില്‍ അത്തരമൊരു പുരസ്‌കാരമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 10:35 am IST
in Kerala

കോട്ടയം: മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷക സമൂഹത്തിലെ പ്രബലരായ പിന്നാക്കത്തില്‍ പിന്നാക്കമായ വിഭാഗം സംസ്ഥാന കൃഷി വകുപ്പിന്റെ കര്‍ഷക അവാര്‍ഡില്‍ നിന്ന് ഇത്തവണ പുറത്തായി. മുന്‍കാലങ്ങളില്‍ അവാര്‍ഡ് പട്ടികയില്‍ ഒന്‍പതാമതായി എസ്‌സി, എസ്ടി വിഭാഗത്തിന് പ്രത്യേക പുരസ്‌കാരം നീക്കിവച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ കൃഷി വകുപ്പ് വിജ്ഞാപനത്തില്‍ അത്തരമൊരു പുരസ്‌കാരമില്ല.

അവാര്‍ഡ് പുനഃക്രമീകരണം വന്നപ്പോഴാണ് കാലങ്ങളായി ‘കര്‍ഷകജ്യോതി’ എന്ന പേരില്‍ എസ്‌സി, എസ്ടി വിഭാഗത്തെ മാത്രം പരിഗണിച്ചിരുന്ന അവാര്‍ഡില്‍ നിന്ന് ആ സമൂഹം പുറത്താക്കപ്പെട്ടത്. പുതുക്കിയ അവാര്‍ഡ് ലിസ്റ്റ് അനുസരിച്ച് ‘കര്‍ഷകജ്യോതി’ ഇപ്പോള്‍ പൊതുവിഭാഗത്തിലാണ്.  മികച്ച കര്‍ഷകര്‍, പാടശേഖര സമിതി, ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലകളില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന വ്യക്തികള്‍ തുടങ്ങിയവരെയൊക്കെ അവാര്‍ഡ് പുനഃക്രമീകരണത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പൊതു വിഭാഗത്തില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്‌മകള്‍ തുടങ്ങി മുപ്പത്തിരണ്ടോളം അവാര്‍ഡുകളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജൈവ പച്ചക്കറി കൃഷി പദ്ധതിക്കായി ഏഴ് അവാര്‍ഡുകളും നല്കുന്നു. ഇതിന് പുറമെ ഉദ്യോഗസ്ഥ തലത്തില്‍ കൃഷി അസി. ഡയറക്ടര്‍, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്കി ആദരിക്കുന്നുണ്ട്. പുറത്തായത് എസ്‌സി, എസ്ടി വിഭാഗം മാത്രം. ഇതില്‍ വ്യക്തമായ വിശദീകരണം ബന്ധപ്പെട്ട വകുപ്പും നല്കുന്നില്ല.

Tags: keralaപട്ടിക ജാതികേരള സര്‍ക്കാര്‍സംസ്ഥാന കര്‍ഷക അവാര്‍ഡ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.