Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

90 ദശലക്ഷം യൂറോയ്‌ക്ക്(ഏകദേശം 820 കോടിയിലധികം ഇന്ത്യന്‍ രൂപയ്‌ക്ക്) ജര്‍മന്‍ ടീം ആര്‍ബി ലെയ്‌പ്‌സിഗില്‍ നിന്നാണ് ഗ്വാര്‍ഡിയോള്‍ സിറ്റിയിലേക്ക് പറക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 11:17 pm IST
in Football

മാഞ്ചസ്റ്റര്‍: ലോക ഫുട്‌ബോളിലെ വിലപ്പെട്ട യുവ പ്രതിരോധ താരം ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ഇനി പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍. അഞ്ച് വര്‍ഷത്തേക്കാണ് ഇംഗ്ലീഷ് ക്ലബ്ബും ക്രൊയേഷ്യന്‍ താരവും തമ്മിലുള്ള കരാര്‍. 90 ദശലക്ഷം യൂറോയ്‌ക്ക്(ഏകദേശം 820 കോടിയിലധികം ഇന്ത്യന്‍ രൂപയ്‌ക്ക്) ജര്‍മന്‍ ടീം ആര്‍ബി ലെയ്‌പ്‌സിഗില്‍ നിന്നാണ് ഗ്വാര്‍ഡിയോള്‍ സിറ്റിയിലേക്ക് പറക്കുന്നത്.

21കാരനായ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളോടുകൂടിയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സെമിയില്‍ അര്‍ജന്റീന-ക്രൊയേഷ്യ പോരാട്ടത്തിനിടെ ലയണല്‍ മെസിയുടെ വട്ടം കറക്കലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷെ ലോകകപ്പിന്റെ എമര്‍ജിങ് താരമായി തെരഞ്ഞെടുക്കപ്പെടുമായിരുന്നു. ഇത്തവണ ക്രൊയേഷ്യ മൂന്നാം സ്ഥാനം വരെ എത്തിയതിന് സൂപ്പര്‍ താരം ലൂകാ മോഡ്രിച്ചിനൊപ്പം ഗ്വാര്‍ിയോളും നിര്‍ണായക പങ്കാണ് വഹിച്ചത്. കൂടാതെ രണ്ട് മാസം മുമ്പ് അവസാനിച്ച നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്രൊയേഷ്യ റണ്ണറപ്പുകളായതിലും സുപ്രധാന പങ്കുവഹിച്ചിരുന്നു.

സിറ്റിയിലേക്ക് മാറിയത് വഴി ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് ക്ലബ്ബ് മാറിപ്പോകുന്ന രണ്ടാമത്തെ പ്രതിരോധ താരമായി ഗ്വാര്‍ഡിയോള്‍ മാറി. 2019 സീസണില്‍ ലെയ്‌സെസ്റ്റര്‍ സിറ്റിയില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ ഹാരി മഗ്യുയിര്‍ 80 ദശലക്ഷം പൗണ്ടിന്(ഏകദേശം 843 കോടിയിലധികം ഇന്ത്യന്‍ രൂപ) സൈന്‍ ചെയ്യപ്പെട്ടതാണ് പ്രതിരോധ താരങ്ങളില്‍ വച്ച് ഏറ്റവും മൂല്യമേറിയ ട്രാന്‍സ്ഫര്‍.

ഡൈനാമോ സാഗ്രേബില്‍ ക്ലബ്ബ് കരിയര്‍ തുടങ്ങിയ ഗ്വാര്‍ഡിയോളിനെ 2021ലാണ് ലെയ്‌പ്‌സിഗ് സ്വന്തമാക്കിയത്. ഞാന്‍ എന്നും സ്വപ്‌നം കാണുമായിരുന്നു ഒരുനാള്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്- കരാര്‍ സാധ്യമായ ശേഷം താരം മനസ്സുതുറന്നു. സിറ്റിയിലേക്ക് തന്നെ വിളിച്ചിരിക്കുന്നത് ശരിയായൊരു ബഹുമതിയായാണ് കണക്കാക്കുന്നതെന്നും ഗ്വാര്‍ഡിയോള്‍ പറഞ്ഞു.

Tags: ഐഎസ്footballമാഞ്ചസ്റ്റര്‍ സിറ്റിഗ്വാര്‍ഡിയോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

India

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

Football

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.