Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമാകുന്നു

ആര്‍പിഎഫിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തില്‍ ദിവസവും വിരലിലെണ്ണാവുന്ന പോലീസുകാരുണ്ടങ്കിലും ആക്രമ സ്വഭാവം കാണിക്കുന്നവര്‍ ആക്രമങ്ങള്‍ അഴിച്ച് വിട്ടാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപത്തില്‍ അവര്‍ ശക്തരല്ല. രാത്രിയായി കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലൈറ്റുകള്‍ പലതും കത്താത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2023, 09:12 pm IST
inKasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലും സാമുഹിക ദ്രോഹികളുടെ കേന്ദ്രമായി മാറുന്നു.അലഞ്ഞ് തിരിയുന്നവര്‍, മയക്ക് മരുന്നിനും മദ്യവും അടിമകള്‍, ഭിക്ഷാടകര്‍ തുടങ്ങി എല്ലാവരുടെയും കേന്ദ്രമാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍. ഇവരുടെ കേന്ദ്രമായി മാറിയതോടെ സാധാരണ യാത്രകാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സമാധാനത്തോടെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി മാറിയിട്ടുണ്ട്. 

ഏത് നിമിഷവും ആക്രമ സ്വഭാവം കാണിക്കുന്ന മാനസിക രോഗികളടക്കമുള്ളവര്‍ റെയില്‍വേ സ് റ്റേഷനിലുണ്ട്. ആര്‍പിഎഫിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തില്‍ ദിവസവും വിരലിലെണ്ണാവുന്ന പോലീസുകാരുണ്ടങ്കിലും ആക്രമ സ്വഭാവം കാണിക്കുന്നവര്‍ ആക്രമങ്ങള്‍ അഴിച്ച് വിട്ടാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപത്തില്‍ അവര്‍ ശക്തരല്ല. രാത്രിയായി കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലൈറ്റുകള്‍ പലതും കത്താത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമമുണ്ടായി. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിലെടുത്തത്. രാത്രി ആയി കഴിഞ്ഞാല്‍ കഞ്ചാവും മദ്യവും അടക്കം ഉപയോഗിക്കാന്‍ സാമൂഹിക ദ്രോഹികള്‍ക്ക് ഇരുട്ട് നിറഞ്ഞ് നില്‍ക്കുന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരം കാരണമായി തീര്‍ന്നിരിക്കുകയാണ്.അരിമല റോഡ് പരിസരത്ത് വെച്ച് വെള്ളിയാഴ്ച രാത്രി കാഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന

ഇക്ബാല്‍ റോഡിലെ ടി.സക്കരിയ (25),മാനന്തവാടി സ്വദേശിയും അവിയില്‍ താമസിക്കുന്ന മുഹമ്മദ് നൗഫല്‍ (25) ,ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി.ഷെരിഫ്(42) ,ഇട്ടമ്മല്‍ താമസിക്കുന്ന വടക്കാഞ്ചേരിയിലെ അബ്ദുള്‍ ഹക്കിം (39) ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ ,എസ്ഐമാരായ കെ.പി.സതീഷ്, കെ.രാജീവന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ജനുവരി മുതല്‍ ആഗസ്റ്റ് 4 വരെ രജിസ്റ്റര്‍ ചെയ്ത  1172 കേസുകളില്‍ പകുതിയില്‍ അധികം  മയക്കുമായി ബന്ധപ്പെട്ട കേസുകളാണ്. ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കുടുതല്‍ ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലാണ്.

Tags: kasargodKanhangadറെയില്‍വേ സ്റ്റേഷന്‍സാമൂഹ്യദ്രോഹികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.