Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ മണ്ണ്, എന്റെ രാജ്യം യജ്ഞം ഒന്‍പത് മുതല്‍ 30 വരെ

വിവിധ ഗ്രാമങ്ങളില്‍ നിന്ന് 7,500 കലശങ്ങളില്‍ മണ്ണും വിവിധ ചെടികളും ശേഖരിച്ച് അമൃത് കലശ യാത്ര ദല്‍ഹിയിലെത്തും. ഈ മണ്ണും ചെടികളും ചേര്‍ത്ത് ദേശീയ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാടിക നിര്‍മ്മിക്കും. ഇത് ഏക ഭാരതം ശ്രേഷ്ഠഭാരതം എന്നതിന്റെ മഹത്തായ പ്രതീകമായി മാറും. യജ്ഞത്തെക്കുറിച്ചുള്ള വിവരങ്ങള്‍ https://yuva.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 11:04 pm IST
in India

ന്യൂദല്‍ഹി: വീരമൃത്യു വരിച്ച ധീരദേശാഭിമാനികളെ ആദരിക്കുന്നതിനുള്ള എന്റെ മണ്ണ്, എന്റെ രാജ്യം യജ്ഞം ഈ മാസം ഒന്‍പത് മുതല്‍ 30 വരെ. മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ മണ്ണ്, എന്റെ രാജ്യം യജ്ഞത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും വീരസൈനികരെയും അനുസ്മരിക്കുകയാണ് ലക്ഷ്യം. 2021 മാര്‍ച്ച് 12ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കുറിക്കുന്നതാണ് ഈ യജ്ഞം. 30ന് ന്യൂദല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന സമാപന ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.

ഒന്‍പത് മുതല്‍ രാജ്യത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ധീരദേശാഭിമാനികളുടെ സ്മരണയ്‌ക്കായി ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ഫലകങ്ങള്‍ സ്ഥാപിക്കും. ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ സന്ദേശവും ഫലകത്തില്‍ രേഖപ്പെടുത്തും. അമൃത കലശ യാത്രയും നടത്തും. വിവിധ ഗ്രാമങ്ങളില്‍ നിന്ന് 7,500 കലശങ്ങളില്‍ മണ്ണും വിവിധ ചെടികളും ശേഖരിച്ച് അമൃത് കലശ യാത്ര ദല്‍ഹിയിലെത്തും. ഈ മണ്ണും ചെടികളും ചേര്‍ത്ത് ദേശീയ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാടിക നിര്‍മ്മിക്കും. ഇത് ഏക ഭാരതം ശ്രേഷ്ഠഭാരതം എന്നതിന്റെ മഹത്തായ പ്രതീകമായി മാറും. യജ്ഞത്തെക്കുറിച്ചുള്ള വിവരങ്ങള്‍ https://yuva.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഈ യജ്ഞത്തില്‍ പങ്കെടുക്കുന്നതിനൊപ്പം തന്നെ അമൃത് കാലത്തിന്റെ അടുത്ത 25 വര്‍ഷത്തേക്ക് അഞ്ച് ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുമെന്ന് പ്രതിജ്ഞയെടുക്കും. പ്രതിജ്ഞയെടുക്കുന്നതിന്റെയും കലശയാത്രയുടെയും സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യുന്നതിനും പരിപാടിയില്‍ ബഹുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി https://merimaatimeradesh.gov.in  എന്ന വെബ്‌സൈറ്റിനു തുടക്കം കുറിച്ചു. പ്രതിജ്ഞയെടുത്തശേഷം പങ്കാളിത്തം വഹിച്ചതിന്റെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ 13 മുതല്‍ 15 വരെ. എല്ലാ പൗരന്മാര്‍ക്കും രാജ്യത്ത് എവിടെയും ദേശീയപതാക ഉയര്‍ത്താം. ദേശീയ പതാകയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനും  ഹര്‍ ഘര്‍ തിരംഗ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

Tags: narendramodiSoilPrime MinisterCountry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.