Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രനിലേക്കുള്ള ദൂരത്തില്‍ മൂന്നില്‍ രണ്ടുഭാഗം പിന്നിട്ട് കഴിഞ്ഞു; ആഗസ്ത് അഞ്ച് ശനിയാഴ്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും

ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ലാക്കാക്കി കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയ ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുള്ള ദൂരത്തില്‍ മൂന്നില്‍ രണ്ട് ഭാഗം പിന്നിട്ട് കഴിഞ്ഞെന്ന് ഐഎസ് ആര്‍ഒ. ആഗസ്ത് അഞ്ച് ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ചന്ദ്രയാന്‍ 3നെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 08:06 pm IST
in India

ന്യൂദല്‍ഹി: ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ലാക്കാക്കി കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയ  ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുള്ള ദൂരത്തില്‍ മൂന്നില്‍ രണ്ട് ഭാഗം പിന്നിട്ട് കഴിഞ്ഞെന്ന് ഐഎസ് ആര്‍ഒ. ആഗസ്ത് അഞ്ച് ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ചന്ദ്രയാന്‍ 3നെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയ്‌ക്കും.  

ഭൂമിയുടെ ഭ്രമണപഥം വിട്ട് യാത്ര ആരംഭിച്ച ചന്ദ്രയാൻ-3  ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താന്‍  1.2 ലക്ഷം കിലോമീറ്റർ സഞ്ചരിക്കേണ്ടിയിരുന്നു. ഇത്രയും ദൂരം സഞ്ചരിക്കാന്‍  51 മണിക്കൂർ ആണ് എടുക്കുന്ന സമയം. ഇതുവരെ ഇതില്‍ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാന്‍ 3 താണ്ടിക്കഴിഞ്ഞു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍3നെ എത്തിക്കുന്നതിനെയാണ് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍ജെക്ഷന്‍ എന്ന് പറയുന്നത്. ഇതാണ് ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് നടക്കുകയെന്ന് ഐഎസ് ആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു.  

ചന്ദ്രനെ ലക്ഷ്യമാക്കി  നീങ്ങുന്ന  ചന്ദ്രായന്‍ 3ന്റെ സുപ്രധാന യാത്രാഘട്ടമാണിത്. പക്ഷെ ഏറ്റവും സുപ്രധാനമായി കൈവരിക്കേണ്ട നേട്ടം ചന്ദ്രയാന്‍ 3ലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുക എന്നതാണ്. പക്ഷെ ഇതിന് മുന്‍പ് ചന്ദ്രന്റെ ഭ്രമണപഥത്തെ ചന്ദ്രയാന്‍ 3 ചുറ്റിക്കൊണ്ടിരിക്കും. അഞ്ച് തവണ ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രയാന്‍ 3നെ പരമാവധി ചന്ദ്രനോടടുപ്പിച്ചശേഷമായിരിക്കും വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ആഗസ്ത് 23നോ 24നോ ആണ് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തുകയെന്ന് ഐഎസ് ആര്‍ഒ പറയുന്നു. എല്ലാംവിചാരിച്ച പോലെ നടന്നാല്‍ ആഗസ്ത് 23ന് വൈകീട്ട് 5.47നാണ് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.  

ഐഎസ് ആര്‍ഒ ​യു​ടെ​ ​ഏ​റ്റ​വും​ ​ക​രു​ത്തു​റ്റ​ ​​ ​ജിഎസ് എല്‍വി മാ​ർ​ക്ക് 3​ ​ എന്ന വിക്ഷേപണ പേടകം ആണ് ജൂലായ് 14ന് ചന്ദ്രയാന്‍ 3നെ വിക്ഷേപിച്ചത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റുന്നതോടൊപ്പം ഭ്രമണപഥം പടിപടിയായി ഉയര്‍ത്തുകയായിരുന്നു. ഇതില്‍ ഐഎസ് ആര്‍ഒ പൂര്‍ണ്ണമായും വിജയിച്ചു. 

Tags: ചന്ദ്രയാന്‍ 3ചന്ദ്രന്‍ISROവിക്രം എന്ന ലാന്‍ഡര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.