Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

ആവേശപ്പെരുമ ഉണര്‍ത്തി നെഹ്‌റു ട്രോഫി വള്ളംകളി കമന്ററി മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 08:43 pm IST
inAlappuzha
ksrtc

ksrtc

ആലപ്പുഴ: ആഗസ്ത് 12-ന് പുന്നമടക്കായലില്‍ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍.ടിസി.യുടെ ബഡ്ജറ്റ് ടൂറിസം സെല്‍. വള്ളംകളിയുടെ ടിക്കറ്റ്, ചാര്‍ട്ടേഡ് ബസ് സര്‍വീസ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെത്തിയും 9846475874 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസാണ് ആവശ്യം, എത്ര പേര് എന്ന വിവരം മെസ്സേജ് ആയി അയച്ച് ഓണ്‍ലൈനായി പണമടച്ചും ടിക്കറ്റ് എടുക്കാം. 2022ല്‍ 1,75,100 രൂപയുടെ ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി വഴി വിറ്റഴിച്ചിരുന്നു. വിവരങ്ങള്‍ക്ക്: ആലപ്പുഴ – 9895505815, ചേര്‍ത്തല – 9846507307, ഹരിപ്പാട് – 9447278494, എടത്വ – 9846475874, മാവേലിക്കര – 9446313991, കായംകുളം – 9400441002, ചെങ്ങന്നൂര്‍ – 9846373247.

ആവേശപ്പെരുമ ഉണര്‍ത്തി നെഹ്‌റു ട്രോഫി വള്ളംകളി കമന്ററി മത്സരം

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയുടെ ഫൈനല്‍ മത്സരങ്ങളുടെ ആവേശം ഒട്ടും ചോര്‍ന്നു പോകാതെ കമന്ററി അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയോടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കമന്ററി മത്സരത്തി്ലാണ് ഫൈനല്‍ ആവേശം മുഴങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ദൃശ്യചാരുതയ്‌ക്കൊപ്പം നെഹ്റു ട്രോഫിയുടെ ചരിത്രം കൂടി അവതരിപ്പിച്ച് മത്സരാര്‍ഥികള്‍ മുന്നേറി. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും പബ്ലിസിറ്റി കമ്മിറ്റി അംഗവുമായ നസീര്‍ പുന്നയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു.  

എച്ച്എസ് വിഭാഗത്തില്‍ അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷാഹിം മഹ്മൂദ് ഒന്നാം സ്ഥാനവും കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദിത്യന്‍ പ്രദീഷ് രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടത്വ ലൂര്‍ദ് മാതാ സ്‌കൂളിലെ ഷേബ മരിയ ജോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊഫ. ചെറിയാന്‍ അലക്‌സാണ്ടര്‍, ഷാജി ചേരമണ്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി.

Tags: nehru trophy boat racealappuzhaകെഎസ്ആര്‍ടിസിസൗകര്യങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.