Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വൈദ്യരത്നം മെന്റേഴ്‌സ് ഡെ 5ന് തൈക്കാട്ടുശ്ശേരിയില്‍

ഒല്ലൂര്‍ തെക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് രാവിലെ 9.30 ന് മെന്റേഴ്‌സ് ഡെയുടെ ഉദ്ഘാടനവും 'ധര്‍മസാഗരം' 'ആയുര്‍ജ്യോതി' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിക്കും. വൈദ്യരത്‌നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് അധ്യക്ഷത വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 08:06 pm IST
inThrissur
vaidyaratnam

vaidyaratnam

തൃശൂര്‍: പദ്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസിന്റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 5 ന് വൈദ്യരത്നം ഗ്രൂപ്പ് മെന്റേഴ്‌സ് ഡെ ആചരിക്കുന്നു. ഒല്ലൂര്‍ തെക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് രാവിലെ 9.30 ന് മെന്റേഴ്‌സ്  ഡെയുടെ ഉദ്ഘാടനവും ‘ധര്‍മസാഗരം’ ‘ആയുര്‍ജ്യോതി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിക്കും. വൈദ്യരത്‌നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് അധ്യക്ഷത വഹിക്കും.  

പുതുക്കിയ വൈദ്യരത്‌നം ഹോസ്പിറ്റല്‍ ലോഗോയുടെ പ്രകാശനവും, ആത്മമിത്ര മാധ്യമ പുരസ്‌കാരവും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കും. ഗവ. ഹെല്‍ത്ത് സെന്ററിനു വേണ്ടി വൈദ്യരത്നം നല്‍കുന്ന ഭൂമിയുടെ രേഖകള്‍ സ്വീകരിക്കലും, ആത്മമിത്ര കലാപുരസ്‌കാര വിതരണവും മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വേണു രാജാമണി അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അനുസ്മരണ പ്രഭാഷണം നടത്തും. വൈദ്യരത്നം ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സതി നാരായണന്‍ മൂസ് ഗൃഹസ്ഥം പദ്ധതിയുടെയും, ടി.എന്‍. പ്രതാപന്‍ എം.പി യോഗസമീക്ഷയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് അവാര്‍ഡുകള്‍ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച സമ്മാനിക്കും. മേയര്‍ എം.കെ. വര്‍ഗീസ് ധര്‍മസാഗരം ടീമിനെ ആദരിക്കും. കെ.യു.എച്ച്.എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. കല, സാഹിത്യം, വാര്‍ത്താമാധ്യമം, സംസ്‌കൃതം, വേദം എന്നീ വിഭാഗങ്ങളില്‍ മികവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കും.  

 തൈക്കാട്ടുശ്ശേരിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീടുവെച്ചു നല്‍കുന്ന ‘ഗൃഹസ്ഥം’ പദ്ധതിക്കും തുടക്കം കുറിക്കും. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്, എക്സി. ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ്, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്, സിഇഒ പ്രദീപ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: വൈദ്യരത്‌നം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.