Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലെ വര്‍ഗ്ഗീയകലാപത്തില്‍ പ്രതിഷേധിച്ചുള്ള വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഹരിയാനയിലെ നൂഹില്‍ ഹിന്ദു ഘോഷയാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ വിശ്വഹിന്ദുപരിഷത്തും ബജ്രംഗ് ദളും നടത്തിവരുന്ന പ്രതിഷേധ റാലികള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സി.യു സിങ്ങാണ് ഹര്‍ജി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 05:55 pm IST
inIndia

ന്യൂദല്‍ഹി ഹരിയാനയിലെ നൂഹില്‍ ഹിന്ദു ഘോഷയാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ വിശ്വഹിന്ദുപരിഷത്തും ബജ്രംഗ് ദളും നടത്തിവരുന്ന പ്രതിഷേധ റാലികള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.സി.യു സിങ്ങാണ് ഹര്‍ജി നല്‍കിയത്.  

“നൂഹിലെ ക്രമസമാധാനപ്രശ്നം പൊലീസ് പ്രശ്നമാണെന്നും അത് അവിടെ പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. നിയമമനുസരിച്ച് പൊലീസ് നടപടിയെടുത്താല്‍ അക്രമമോ വിദ്വേഷ പരാമര്‍ശങ്ങളോ ക്രമസാധാന പ്രശ്നങ്ങളോ ഉണ്ടാകില്ല. കൂടുതല്‍ പൊലീസിനെ നിയോഗിക്കുക,സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക-ഇതേ പോംവഴിയുള്ളൂ”.- സുപ്രീംകോടതി പറഞ്ഞു. ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നൂഹ് അക്രമം സംബന്ധിച്ച കേസില്‍ നോട്ടീസയച്ചു. അടുത്ത വാദം കേള്‍ക്കല്‍ ആഗസ്ത് നാലിനാണ്.  

വിഎച്ച് പിയുടെയും ബജ്രംഗ് ദളിന്റെയും തലസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന റാലി കാരണം നഗരത്തല്‍ നിരവധി സ്ഥലങ്ങളില്‍  ട്രാഫിക് തടസ്സങ്ങള്‍ ഉണ്ടാകുന്നു എന്നായരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സുപ്രീംകോടതി ഈ വാദം അംഗീകരിച്ചില്ല.  

അക്രമങ്ങള്‍ തടയാന്‍ പരമാവധി സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നൂഹിലെ ജില്ല ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. ദല്‍ഹിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ട്. പ്രശ്നം ഉണ്ടാക്കുന്നവരെ അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നൂഹിലെ ക്രമസമാധാനപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരമാവധി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഹരിയാനയിലെ അക്രമം നടന്ന നൂഹിലെ ജില്ലാ ഭരണകൂടം സുപ്രീംകോടതിയെ അറിയിച്ചു. 

Tags: സുപ്രീംകോടതിപട്ടിക ജാതിവിഎച്ച്പിസ്റ്റേബജറംഗ് ദള്‍ഹരിയാന അക്രമംനൂഹിലെ കല്ലേറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.