Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മദന്‍ജി സംശുദ്ധ സംഘടനാസൗധം തീര്‍ത്ത ശില്പി: ദത്താത്രേയ ഹൊസബാളെ

വ്യക്തിനിര്‍മ്മാണത്തിലൂടെ സംഘടനാനിര്‍മിതിയും സമാജപരിഷ്‌കരണവും എന്ന ആശയത്തെ ജീവിതാദര്‍ശമാക്കിയതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്ന് സര്‍കാര്യവാഹ് അനുസ്മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 12:36 am IST
inIndia
ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ദാസ് ദേവിയുടെ ശ്രദ്ധാഞ്ജലി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ദാസ് ദേവിയുടെ ശ്രദ്ധാഞ്ജലി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ന്യൂദല്‍ഹി: സംശുദ്ധമായ സംഘടനാസൗധം കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായ ശില്പിയായിരുന്നു മദന്‍ദാസ് ദേവിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വ്യക്തിനിര്‍മ്മാണത്തിലൂടെ സംഘടനാനിര്‍മിതിയും സമാജപരിഷ്‌കരണവും എന്ന ആശയത്തെ ജീവിതാദര്‍ശമാക്കിയതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്ന് സര്‍കാര്യവാഹ് അനുസ്മരിച്ചു. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ദാസ് ദേവിയുടെ ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബാളെ.  

വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വ രൂപീകരണത്തിലൂടെ രാഷ്‌ട്രബോധം സൃഷ്ടിക്കുകയായിരുന്നു മദന്‍ദാസ്ജി. സംഘടനാജീവിതം മാത്രമല്ല വ്യക്തിജീവിതവും അദ്ദേഹം നിരീക്ഷിച്ചു. ഒരിക്കല്‍ പൂര്‍ണസമയം പ്രവര്‍ത്തിച്ചവര്‍ സ്വജീവിതത്തിലേക്ക് മടങ്ങിയാല്‍ അവരുടെ ഭാവിജീവിതം സുരക്ഷിതവും അതേസമയം രാഷ്‌ട്രാഭിമുഖവുമായിരിക്കണം എന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. സ്വയംസേവകത്വം വികസിപ്പിക്കാനുള്ള വലിയ പാഠപുസ്തകമാണ് മദന്‍ജിയുടെ ജീവിതമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.  

ലളിതവും സൗമ്യവുമായ പെരുമാറ്റത്തിലൂടെയാണ് മദന്‍ദാസ്ജി എല്ലാവരെയും തന്നിലേക്ക് ചേര്‍ത്തുപിടിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, അരുണ്‍കുമാര്‍, മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, അനുരാഗ് ഠാക്കൂര്‍, എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: ആര്‍എസ്എസ്ദത്താത്രേയ ഹൊസബാളെമദന്‍ ദാസ് ദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണം: കെഎസ്ടി എംപ്ലോയീസ് സംഘ്

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.