Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. ബഹ്റൈച്ചിലെ ബസ് സ്റ്റാന്‍റിനടുത്തുള്ള ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത് . നഗരത്തില്‍ 144 പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാലില്‍ കൂടുതല്‍ പേര്‍ക്ക് യോഗം ചേരണമെങ്കില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 06:44 pm IST
in India

ലഖ് നൗ : ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപി ഐ  പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. ബഹ്റൈച്ചിലെ  ബസ് സ്റ്റാന്‍റിനടുത്തുള്ള  ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത് .  ഉത്തര്‍പ്രദേശിലെ  ബഹ്റൈച്ച് നഗരത്തില്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.. എന്നാല്‍ നാലില്‍ കൂടുതല്‍ പേര്‍ക്ക് യോഗം ചേരണമെങ്കില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങണമായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവിടെ 144 നിലനില്‍ക്കുന്നുണ്ട്. അത് കണക്കിലെടുക്കാതെ, മുന്‍കൂര്‍ പ്രത്യേക അനുമതി വാങ്ങാതെയാണ് എസ് ഡിപിഐ യുടെ 40ല്‍ പരം പേര്‍  യോഗത്തിനായി ഇവിടുത്തെ ഹോട്ടലില്‍ എത്തിയത്.  

അറസ്റ്റിലായവർ  144ാം വകുപ്പ് ലംഘിച്ചുവെന്ന് സിറ്റി അഡീഷണല്‍ എസ് പി  കുന്‍വാര്‍ ജ്ഞാനഞ്ജയ് സിംഗ് പറഞ്ഞു . യോഗത്തിൽ പങ്കെടുക്കാനായി 40 പേർ എത്തിയിരുന്നു .  

സമാജ് വാദി പാര്‍ട്ടി നേതാവും അറിയപ്പെടുന്ന ഗുണ്ടയുമായ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദ് നേരത്തേ എസ് ഡിപി ഐക്കാര്‍ യോഗം ചേരാനുദ്ദേശിച്ച ഇതേ ഹോട്ടലില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇവിടെ ദിവസങ്ങളോളം ഒളിവിൽ കഴിയുന്ന സമയത്ത് ആസാദ് അഹമ്മദ് പലരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ബിഎസ് പി നേതാവ് രാജു പാല്‍ എംഎല്‍എയുടെ മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ആസാദ് അഹമ്മദിന്റെ തലയ്‌ക്ക് അഞ്ച് ലക്ഷം വിലയിട്ടിരുന്നു. പിന്നീട് യുപി ഭീകരവിരുദ്ധ സ്ക്വാഡി‍ന്റെ വെടിയേറ്റ് ആസാദ് അഹമ്മദ് കൊല്ലപ്പെടുകയായിരുന്നു. . അതിന്റെ പേരില്‍ കുപ്രസിദ്ധിയാർജ്ജിച്ച ഹോട്ടല്‍ യോഗം ചേരാന്‍ എസ് ഡിപി ഐ തെരഞ്ഞെടുത്തതിനെക്കുറിച്ചും സംശയം വര്‍ധിക്കുന്നു.  

.ഈ യോഗത്തിൽ പങ്കെടുക്കാൻ  നിരവധി ജില്ലകളിൽ നിന്നുള്ളവരും എത്തിയിരുന്നതായി പറയപ്പെടുന്നു. 9പേരെ അറസ്റ്റ് ചെയ്ത പോലീസ് മറ്റുള്ളവരെ താക്കീത് നൽകി വിട്ടയച്ചു .അറസ്റ്റ് ചെയ്തവരെ കോടതി ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു. എസ് ഡിപി ഐയ്‌ക്ക് അനുയായികള്‍ ഉള്ള സ്ഥലമാണ് ബഹ്‌റൈച്ചിലെ ജർവാൾ പ്രദേശം.  

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upsdpiനിരോധനാജ്ഞബഹ്റൈച്ചിലെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.