Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂര്‍ പ്രശ്നം:വാക്ക് പാലിക്കാതെ കേരളത്തിലെ സിപിഎം എംപിമാര്‍; പുറത്തായത് ഇവരുടെ ഇരട്ടമുഖം

മണിപ്പൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയ കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ വാക്ക് പാലിക്കാതെ മാറിനിന്നപ്പോള്‍ അത് കേരളത്തിന് നാണക്കേടായി. ഇക്കാര്യം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മല സീതാരാമന്‍ സൂചിപ്പിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 05:21 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  ശബ്ദമുയര്‍ത്തിയ കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ വാക്ക് പാലിക്കാതെ മാറിനിന്നപ്പോള്‍ അത് കേരളത്തിന് നാണക്കേടായി. ഇക്കാര്യം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മല സീതാരാമന്‍ സൂചിപ്പിക്കുകയും ചെയ്തു.  

മണിപ്പൂര്‍ പ്രശ്നം 276ാം റൂള്‍പ്രകാരമാണോ അതോ 176ാം റൂള്‍ പ്രകാരമാണോ ചര്‍ച്ച ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പ്രതിപക്ഷഎംപിമാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ഒരു വിഷയത്തെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ചയാണ് റൂള്‍ 276 ആവശ്യപ്പെടുന്നത്. റൂള്‍ 176 ആകട്ടെ പ്രശ്നത്തെക്കുറിച്ച് ഹ്രസ്വമായ ചര്‍ച്ചയാണ് ആവശ്യപ്പെടുന്നത്.  

കേരളത്തിലെ ഇടത് രാജ്യസഭാ എംപിമാരുടെ ഇരട്ടമുഖം തുറന്നുകാണിച്ച് നിര്‍മ്മല സീതാരാമന്റെ വാര്‍ത്താസമ്മേളനം:

കഴിഞ്ഞ ദിവസം മണിപ്പൂരിനെക്കുറിച്ച് റൂള്‍ 176 പ്രകാരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട എംപിമാരില്‍ കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരും ഉണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, എളമരം കരീം എന്നീ രാജ്യസഭാംഗങ്ങളാണ്  റൂള്‍ 176 പ്രകാരം മണിപ്പൂര്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖമൂലം ആവശ്യപ്പെട്ടത്. റൂള്‍ 176 പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുടെ ലിസ്റ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ വായിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, എളമരം കരീം എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നു.  

എന്നാല്‍ റൂള്‍ 176 പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുങ്ങിയപ്പോഴാകട്ടെ ഈ എംപിമാര്‍ എല്ലാവരും ഒഴിഞ്ഞുമാറുകയായിരുന്നു.  ഒരു വിഷയം സംബന്ധിച്ച് ഹ്രസ്വമായ ചര്‍ച്ചയാണ് റൂള്‍ 176 പ്രകാരം അനുവദിക്കുക. രണ്ടരമണിക്കൂര്‍ നേരമാണ് രാജ്യസഭ ഈ ചര്‍ച്ചയ്‌ക്ക് സമയം അനുവദിക്കുക. സര്‍ക്കാരിന് അത് സമ്മതവുമായിരുന്നു. എന്നാല്‍ അതിനിടെയാണ് സിപിഎം എംപിമാര്‍ ഉള്‍പ്പെടെ പിന്‍വാങ്ങിയെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു.  പ്രതിപക്ഷം മണിപ്പൂരിന്റെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍ മാത്രമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് പറയിച്ചത് സിപിഎം എംപിമാരുടെ ഈ നയമായിരുന്നു. റൂള്‍ 176 പ്രകാരം മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍  ഇവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇടത് എംപിമാര്‍ക്ക് വേണ്ടത് മണിപ്പൂര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയല്ല പകരം അത് ആളിക്കത്തിച്ച് രാഷ്‌ട്രീയലാഭം നേടലാണ്  

Tags: മണിപ്പൂര്‍മണിപ്പൂര്‍ കലാപംഎ.എ. റഹീംJohn Brittasഎളമരം കരീം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.