Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധനുവച്ചപുരത്ത് സംസാരശേഷി ഇല്ലാത്തയാളെ മര്‍ദ്ദിച്ചവശനാക്കി പണം കവര്‍ന്നു; ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

ഇയാള്‍ ആരുടെ മുന്നിലും കൈനീട്ടി പൈസ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പകരം കയ്യില്‍ തന്നെ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ ഇദ്ദേഹം സൂക്ഷിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇടയ്‌ക്ക് നാട്ടുകാരില്‍ ഒരാള്‍ പേര് ചോദിച്ചപ്പോള്‍ ബാബു എന്ന് എഴുതി നല്‍കിയതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 11:04 pm IST
inKerala
സംസാരശേഷി ഇല്ലാത്തയാളെ മര്‍ദ്ദിച്ചവശനാക്കിയ നിലയില്‍

സംസാരശേഷി ഇല്ലാത്തയാളെ മര്‍ദ്ദിച്ചവശനാക്കിയ നിലയില്‍

തിരുവനന്തപുരം: സംസാരശേഷി ഇല്ലാത്തയാളെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കയ്യില്‍ കരുതിയിരുന്ന പണം കവര്‍ന്നതായി നാട്ടുകാര്‍. ദിവസങ്ങളായി ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും, സമീപ പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന സംസാരശേഷി നഷ്ടപ്പെട്ടയാളെ മര്‍ദ്ദിച്ച് അവശനാക്കിയ നിലയില്‍ രാവിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് കണ്ടെത്തി.

ഇയാള്‍ ആരുടെ മുന്നിലും കൈനീട്ടി പൈസ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പകരം കയ്യില്‍ തന്നെ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ ഇദ്ദേഹം സൂക്ഷിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇടയ്‌ക്ക് നാട്ടുകാരില്‍ ഒരാള്‍ പേര് ചോദിച്ചപ്പോള്‍ ബാബു എന്ന് എഴുതി നല്‍കിയതായും പറയുന്നു.

ഇദ്ദേഹത്തിന്റെ കൈവശം പണം ഇരിക്കുന്നതറിഞ്ഞ് സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചവശനാക്കി രൂപ തട്ടിയെടുത്ത ശേഷം പേക്ഷിച്ചതായാരിക്കാമെന്നാണ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ധനുച്ചപുരം റെയില്‍വേ സ്‌റ്റേഷനില്‍ ചെന്ന് നാഗര്‍കോവിലിലേക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടതായി റെയില്‍വേ ജീവനക്കാരന്‍ പറയുന്നു.

നാട്ടുകാര്‍ അറിയിച്ചതിന് തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ 108 ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് ധനുവച്ചപുരം സ്‌കൂളിനുള്ളില്‍ രാത്രി സാമൂഹ്യ വിരുദ്ധര്‍ കയറി സ്‌കൂളിലെ ടാപ്പുകളും ഫഌ്‌സുകളും നശിപ്പിച്ചിരുന്നു. രാത്രി കാലങ്ങളില്‍ ധനുവച്ചപുരം റെയില്‍വേ സ്‌റ്റേഷനിലും, കോളജ് റോഡിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്ന് പരിസരത്തുള്ളവര്‍ പറയുന്നു.

Tags: keralaതിരുവനന്തപുരംpersonപണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.