Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഡുപ്പി കോളെജില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ശുചിമുറി ഫോട്ടോകള്‍ പകര്‍ത്തിയ സംഭവം;ഇതിനെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവര്‍ത്തക ശകുന്തള അറസ്റ്റില്‍

ഉഡുപ്പിയിലെ നഴ്സിംഗ് കോളെജില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ശുചിമുറിയിലെ ഫോട്ടോകള്‍ പകര്‍ത്തി പിന്നീട് വാട്സാപിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്ത ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ഉഡുപ്പിയിലെ തന്നെ ബിജെപി വനിതാ നേതാവ്  ശകുന്തളയാണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 07:22 pm IST
inIndia

ഉഡുപ്പി: ഉഡുപ്പിയിലെ നഴ്സിംഗ് കോളെജില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ശുചിമുറിയിലെ ഫോട്ടോകള്‍ പകര്‍ത്തി പിന്നീട് വാട്സാപിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്ത ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ഉഡുപ്പിയിലെ തന്നെ ബിജെപി വനിതാ നേതാവ്  ശകുന്തളയാണ് അറസ്റ്റിലായത്.  

തന്റെ ട്വീറ്റില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ശക്തമായാണ് ശകുന്തള പ്രതികരിച്ചത്. കോളെജിലെ ശുചിമുറിയില്‍ ഹിന്ദു പെണ്‍കുട്ടികളുടെ മാത്രം രഹസ്യഫോട്ടോകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചില കുട്ടികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവം വെറും കുട്ടിക്കളിയായി മാത്രമേ കാണേണ്ടു എന്നായിരുന്നു കര്‍ണ്ണാടകകോണ്‍ഗ്രസിന്റെ  ട്വിറ്റര്‍ പേജിലെ പ്രതികരണം. ഇതിനെതിരെയാണ് ശകുന്തള എന്ന യുവനേതാവ് ആഞ്ഞടിച്ചത്.  

പ്രധാനമന്ത്രി കര്‍ണ്ണാടക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ വണങ്ങുന്ന ശകുന്തള

ഇത് സിദ്ധരാമയ്യയുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ ഇതില്‍ പെട്ടുപോയിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം എന്ന ചോദ്യമാണ് ശകുന്തള ട്വീറ്റിലൂടെ ചോദിച്ചത്. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെക്കൊണ്ട് ശകുന്തളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശുകന്തുളയ്‌ക്ക് ജാമ്യം ലഭിച്ചു.  

കഴി‍ഞ്ഞ ദിവസം ശുചിമുറിയിലെ ഒളി ക്യാമറ പ്രശ്നത്തെച്ചൊല്ലി എബിവിപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ലാത്തിച്ചാര്‍ജ്ജ് നടന്നു. ഹിന്ദുപെണ്‍കുട്ടികളുടെ ശുചിമുറിയിലെ രംഗങ്ങള്‍ പകര്‍ത്തിയ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് പിടികൂടിയിരുന്നെങ്കിലും അവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. 

Tags: bjpസിദ്ധരാമയ്യUdupiഉഡുപ്പി ടെറര്‍ഹിന്ദു പെണ്‍കുട്ടികളുഉഡുപ്പിയിലെ നഴ്സിംഗ് കോളെജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.