Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം ബോട്ട് ദുരന്തം: അനുസ്മരണം പ്രഹസനമാക്കിയെന്ന് പ്രതിപക്ഷം

പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്മാരക മന്ദിരത്തിലെ മരിച്ചവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 03:07 pm IST
in Kottayam

കുമരകം: കുമരകം ബോട്ട് ദുരന്തത്തിന്റെ 21-ാം വാര്‍ഷിക ദിനാചരണം കുമരകം ഗ്രാമപഞ്ചായത്ത് ഭരണകക്ഷി പ്രഹസനമാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത്. വളരെ വിപുലമായി നടത്തേണ്ട അനുസ്മരണ പരിപാടികള്‍ ഒന്നും നടത്താതെയും, പ്രസിഡന്റ് ഒഴികെയുള്ളവര്‍ പുഷ്പാര്‍ച്ചനയില്‍ പോലും പങ്കെടുക്കാതിരുന്നതിനാലുമാണ് പ്രതിഷേധം ശക്തമാകുന്നത്. 

പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്മാരക മന്ദിരത്തിലെ മരിച്ചവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷവും ദുരന്ത ദിനത്തില്‍ കുമരകം ബോട്ട് ജെട്ടിയില്‍ അനുസ്മരന്ന സമ്മേളനവും പുഷ്പാര്‍ച്ചനയും മൗന പ്രാര്‍ത്ഥനയും നടത്തിയിരുന്നു.  

ജൂലൈ മാസം പഞ്ചായത്ത് കമ്മറ്റി വിളിച്ച് ചേര്‍ക്കുകയും, ഭരണ സമിതിയിലെ അംഗങ്ങള്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെങ്കിലും, ഇത്തവണ ഇതൊന്നും ഉണ്ടായില്ല. ഭരണ സമിതി ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ബോട്ട് ജെട്ടി ഉള്‍ക്കൊള്ളുന്ന പതിനാലാം വാര്‍ഡ് മെമ്പര്‍ പി.കെ.മനോഹരനാണ് സ്മാരകമന്ദിരത്തില്‍ എത്തി വിളക്കും ഫോട്ടോയും വെച്ച് പുഷ്പാര്‍ച്ചനക്കുള്ള സൗകര്യം ഒരുക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. 

ഇതേ ദിവസം രാവിലെ മുതല്‍ സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കുമരകത്ത് ഉണ്ടായിരുന്നു. അടുത്ത വര്‍ഷവും ഭരണകക്ഷി ഈ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വിപുലമായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എന്‍. ജയകുമാര്‍, അംഗങ്ങളായ പി.കെ.മനോഹരന്‍, ശ്രീജാ സുരേഷ്, പി.കെ.സേതു, ദിവ്യാ ദാമോദരന്‍, ജോഫി ഫെലിക്‌സ്, ഷീമാ രാജേഷ് എന്നിവര്‍ പറഞ്ഞു.

Tags: KumarakomBoat Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.