Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ഇപ്പോള്‍ വൈദ്യുതി എത്തുന്നത് പാലക്കാട് വെണ്ണക്കരയില്‍ നിന്നുള്ള 110 കെ.വി. ലൈനിലൂടെയാണ്. എന്നാല്‍ മഴയിലോ കാറ്റിലോ വൈദ്യുതി തടസപ്പെട്ടാല്‍ മണ്ണാര്‍ക്കാട് - അഗളി താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 02:17 pm IST
inPalakkad

മണ്ണാര്‍ക്കാട്: അട്ടപ്പാടി – മണ്ണാര്‍ക്കാട് താലൂക്കുകളിലെ വൈദ്യൂതി പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പുതിയ 220 കെ.വി. സബ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിക്കായി 311 കോടി രൂപ അനുവദിച്ചതായും ടെണ്ടര്‍ നടപടി ആരംഭിച്ചതായും കെഎസ്ഇബി എക്‌സി. എന്‍ജിനീയര്‍ (ട്രാന്‍സ്പിരന്റ്‌ഷൊര്‍ണൂര്‍) കെ. രാജേഷ് പറഞ്ഞു. ഇതില്‍ മൂന്നിലൊന്ന് കേന്ദ്രസര്‍ക്കാറിന്റെ വിഹിതവും 47 ശതമാനം കേന്ദ്രസര്‍ക്കാര്‍ മുന്‍ കൈയെടുത്ത് നടപ്പിലാക്കുന്ന ഇന്‍ഡോ-ജര്‍മന്‍ ഉഭയകക്ഷി സാമ്പത്തിക സഹാനിധിയും, ബാക്കി കെഎസ്ഇബിയുടെ തനത് ഫണ്ടുമാണ് ഉപയോഗിക്കുന്നത്.  

പാരമ്പര്യേതര ഊര്‍ജസ്രോതസ് ഉപയോഗിച്ച് വൈദ്യുതി ഉല്പാദനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാറ്റില്‍നിന്നും സൗരോര്‍ജവും നൂതനസാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന് ണ്ണാര്‍ക്കാട് എക്‌സി. എന്‍ജീനീയര്‍ എസ്. മൂര്‍ത്തി ‘ജന്മഭൂമി’യോട് പറഞ്ഞു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ഇപ്പോള്‍ വൈദ്യുതി എത്തുന്നത് പാലക്കാട് വെണ്ണക്കരയില്‍ നിന്നുള്ള 110 കെ.വി. ലൈനിലൂടെയാണ്. എന്നാല്‍ മഴയിലോ കാറ്റിലോ വൈദ്യുതി തടസപ്പെട്ടാല്‍ മണ്ണാര്‍ക്കാട് – അഗളി താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങും. 1978-ല്‍ മണ്ണാര്‍ക്കാട് 66 കെ.വി. സബ് സ്റ്റേഷനും 1990ല്‍ 110 കെ.വി.യും ആയി ഉയര്‍ത്തി.  

മലപ്പുറം ജില്ലയിലെ അരിക്കോട് നിന്ന് 220 കെ.വി. സ്റ്റേഷനില്‍ നിന്നും – തൃശൂര്‍ ജില്ലയിലെ മാടക്കത്തറ 400 കെ.വി. സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി ലൈന്‍ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഇപ്പോഴുള്ള നാല് ട്രാന്‍സ്‌ഫോര്‍മറിനു പുറമെ 100 (എംവിഎ) രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ കൂടി വെയ്‌ക്കും. രണ്ട് താലൂക്കുകളിലു

മായി ഒന്നരലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. 220 കെവി വരുന്നതോടെ ഇപ്പോള്‍ ലഭിക്കുന്നതിന്റെ നാലിരട്ടി ഉത്പാദനം നടത്താനാവുമെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ (ഷൊര്‍ണൂര്‍) കെ.ജെ. സന്തോഷ് പറഞ്ഞു. സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് 110 കെ.വി. സബ് സ്റ്റേഷന്‍ ഭാഗത്തെ മരങ്ങള്‍ വെട്ടിത്തുടങ്ങി. സൈലന്റ്‌വാലി പ്രോജക്ടിനായി നിര്‍മിച്ച 13 ഓളം ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുമാറ്റിയാണ് പുതിയ സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്.

മണ്ണാര്‍ക്കാട് – അഗളി സബ് സ്റ്റേഷനുകളില്‍  സ്ഥലംപരിമിതിപ്പെടുത്തിയുള്ള സങ്കേതിക വിദ്യ

സബ് സ്റ്റേഷന് 12 ഏക്കര്‍ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. തത്തേങ്ങലത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുവാനായി നിര്‍ദേശിച്ച 15 ഏക്കര്‍ സ്ഥലമുണ്ടായിരുന്നെങ്കിലും സൈലന്റ്‌വാലി ബഫര്‍ സോണും മരം വെട്ടിമാറ്റലും കണക്കിലെടുത്ത് അത് നിര്‍ത്തിവെക്കുകയായിരുന്നു.  

മണ്ണാര്‍ക്കാട്ട് നിലവിലുള്ള ഒന്നര ഏക്കറോളം സ്ഥലത്താണ് സബ് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങുന്നത്. ഇവിടെയുള്ള ഒാഫീസ് കെട്ടിടമടക്കം 17 കെട്ടിടങ്ങള്‍ ഇതിനായി പൊളിച്ചുനീക്കും. അഗളി സബ് സ്റ്റേഷന്റെ സമീപത്തുതന്നെയാണ് 220 കെ.വി സബ് സ്റ്റേഷനും എന്നതിനാല്‍ പ്രത്യേക സ്ഥലം ഏറ്റെടുക്കേണ്ടതായി വരില്ല. വരുന്നത് അതിന് പ്രത്യേ ഭൂമി ഏറ്റെടുകേണ്ടതില്ല എന്നതാണ് ഇവിടെ പ്രത്യേകത. നൂതന സാങ്കേതിക വിദ്യയായ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.  

അട്ടപ്പാടിയില്‍ കാറ്റാടി – സോളാര്‍ എന്നിവ ഉപയോഗിച്ച് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇതുവരുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് കുറയ്‌ക്കുവാന്‍ കഴിയും. പാലക്കാട് – മലപ്പുറം ജില്ലകള്‍ക്ക് 220 കെവി സബ് സ്‌റ്റേഷന്‍ ഏറെ പ്രയോജനപ്രദമാകും. അട്ടപ്പാടിയില്‍ 100 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള താല്‍പര്യവുമായി എന്‍എച്ച്പിസി കെഎസ്ഇബിയെ സമീപിച്ചതായി അറിയുന്നു.

Tags: MannarkadSub stationവൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടക്കത്തറ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; തൃശൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം തകരാറിലായി

Kerala

മണ്ണാര്‍ക്കാട് എല്‍ഡിഎഫിനെതിരെ പോരിനിറങ്ങി പി.കെ.ശശി വിഭാഗം; രണ്ടും കൽപ്പിച്ച് ജനകീയ മതേതര മുന്നണി രംഗത്ത്

Kerala

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Kerala

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.