Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദേശീയപാത: ബ്ലാക്ക് സ്‌പോട്ടുകളില്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ പദ്ധതി

സീബ്രാ ക്രോസിങുകള്‍, ക്രാഷ് ബാരിയറുകള്‍, കാല്‍നടയാത്രക്കാര്‍ക്കായി ഗാര്‍ഡ് റെയിലുകള്‍ എന്നിവ സ്ഥാപിക്കലാണ് ഹ്രസ്വകാല പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നത്. ബ്ലാക്ക് സ്‌പോട്ടുകള്‍ മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍മാര്‍ക്കാണ് ചുമതല.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Jul 29, 2023, 12:08 am IST
inKerala

കോട്ടയം: ദേശീയപാതയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ഹ്രസ്വകാല നടപടികളിലൂടെ മെച്ചപ്പെടുത്താന്‍ നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ. സംസ്ഥാന പോലീസോ ജില്ലാ റോഡ് സുരക്ഷാ സമിതിയോ കണ്ടെത്തിയ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ (ബ്ലാക്ക് സ്‌പോട്ടുകള്‍) സുരക്ഷ മെച്ചപ്പെടുത്താനാണ് പദ്ധതി.  

സീബ്രാ ക്രോസിങുകള്‍, ക്രാഷ് ബാരിയറുകള്‍, കാല്‍നടയാത്രക്കാര്‍ക്കായി ഗാര്‍ഡ് റെയിലുകള്‍ എന്നിവ സ്ഥാപിക്കലാണ് ഹ്രസ്വകാല പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നത്. ബ്ലാക്ക് സ്‌പോട്ടുകള്‍ മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍മാര്‍ക്കാണ് ചുമതല. ഒരു സ്ഥലത്തിന് പരമാവധി 10 ലക്ഷം രൂപവരെ അനുവദിക്കും. ഇതോടൊപ്പം 10 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ചെലവുവരുന്ന ഹ്രസ്വകാല നടപടികള്‍ക്കുള്ള അധികാരവും ബന്ധപ്പെട്ട മേഖല ഓഫീസിന് നല്കിയിട്ടുണ്ട്.  

റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം വിജ്ഞാപനം ചെയ്ത ബ്ലാക്ക് സ്‌പോട്ടുകള്‍ ഒരെണ്ണത്തിന് 25 ലക്ഷം രൂപ വരെ ചെലവില്‍ ഹ്രസ്വകാല  നടപടികളിലൂടെ പരിഹരിക്കുന്നതിന്  പ്രോജക്ട് ഡയറക്ടര്‍മാര്‍ക്ക് അംഗീകാരം നല്കാമെന്ന എന്‍എച്ച്എഐയുടെ മുന്‍ നിര്‍ദേശങ്ങള്‍ക്ക് പുറമേയാണ് ഇപ്പോഴത്തെ നടപടി.  

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദേശീയ  പാതയില്‍ 2021ല്‍ രാജ്യത്ത് 4.22 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 1.73 ലക്ഷം പേര്‍ മരണപ്പെട്ടു. 2018ല്‍ 1,40843, 2019ല്‍ 1,37,191, 2020ല്‍ 1,16,496 അപകടങ്ങളും ഉണ്ടായിട്ടുണ്ട്.  സംസ്ഥാനത്തെ ദേശീയപാതയില്‍ 2018ല്‍ 9161, 2019ല്‍ 9459, 2020ല്‍ 6494 അപകടങ്ങള്‍ ഉണ്ടായി. ദേശീയപാതയില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി അഞ്ച് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലാണ് ആ പ്രദേശത്തെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിക്കുന്നത്.  

കേരളത്തില്‍ 2023 ഫെബ്രുവരിയിലെ കണക്കുപ്രകാരം 323 ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. 2021ലെ കണക്കു പ്രകാരം രാജ്യത്ത് 5803 ബ്ലാക്ക് സ്‌പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍, 748.  ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലവും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും ഹൈവേയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളുമാണ് അപകടങ്ങള്‍ക്ക് കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: keralaNational Highwaysafetyദേശീയ റോഡ് സുരക്ഷാ ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.