Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യനയത്തിനെതിരെ സിപിഐ യൂണിയന്‍

പുതുക്കിയ മദ്യനയത്തില്‍ വിമര്‍ശനമുന്നയിച്ച് ഐഎന്‍ടിയുസി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മദ്യഷാപ്പുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കുന്ന നയത്തിനെതിരെ പ്രതിഷേധം ഉയരുന്നയുന്നതിനിടെയാണ് സിപിഐ യൂണിയനും രംഗത്തെത്തിയത്. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ചെത്ത് അനുവദിക്കാനാകില്ലെന്നാണ് എഐടിയുസിയുടെ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 09:44 pm IST
inKerala

തിരുവനന്തപുരം:  പുതുക്കിയ മദ്യനയത്തില്‍ വിമര്‍ശനമുന്നയിച്ച് ഐഎന്‍ടിയുസി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും  മദ്യഷാപ്പുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കുന്ന നയത്തിനെതിരെ പ്രതിഷേധം ഉയരുന്നയുന്നതിനിടെയാണ് സിപിഐ യൂണിയനും രംഗത്തെത്തിയത്. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ചെത്ത് അനുവദിക്കാനാകില്ലെന്നാണ് എഐടിയുസിയുടെ നിലപാട്.  

എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിയര്‍-വൈന്‍ വില്‍ക്കുന്ന മദ്യഷാപ്പുകള്‍ തുറക്കാമെന്നാണ് പുതിയ മദ്യനയത്തില്‍ വ്യക്തമാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ  ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികാരം ഏറ്റെടുത്തതിനു ശേഷം പുതിയ ടൂറിസം നയത്തില്‍ ഗ്രാമീണ ടൂറിസം പ്രോത്സഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വരുമാനം  വര്‍ധിക്കുമെന്നും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍  ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ മദ്യനയവും. തദ്ദേശ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ടൂറിസം പദ്ധതി തട്ടികൂട്ടി ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന് വരുത്തി തീര്‍ത്ത് അവിടെയെല്ലാം മദ്യ ഷാപ്പുകള്‍ തുറക്കാം.  

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നില്‍ക്കുന്ന തെങ്ങില്‍ നിന്ന് കള്ള് ചെത്തി അതിഥികള്‍ക്ക് നല്കാന്‍ അനുമതി നല്കിയിട്ടുണ്ട്. നിലവില്‍ ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളില്‍ തെങ്ങ് നന്നേ കുറവാണ്. ഗ്രാമീണ മേഖലയില്‍  ടൂറിസം പദ്ധതി തുടങ്ങി റെസ്റ്റോറന്റുകളില്‍ മദ്യശാല തുറക്കുമ്പോള്‍ യഥേഷ്ടം കള്ള് ചെത്ത് നടത്താം. തെങ്ങ് കയറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത് കുറവായതിനാല്‍ മറ്റ് സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ചെത്താനുമാകും. ഇതോടെ സംസ്ഥാനത്തെ കള്ള് ചെത്ത് മേഖല മറ്റ് സംസ്ഥാനക്കാരുടെ കൈയിലാകും.  സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും കള്ളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതിലേക്കായി  ഔട്ട് ലൈറ്റുകള്‍ ഉടന്‍ തുറക്കുന്നുണ്ട്. ഇതോടെ പ്രാദേശിക എതിര്‍പ്പുകളും ഉണ്ടാകില്ല.

മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. പണിമുടക്ക് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലുടനീളം മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി കെസിബിസിയും രംഗത്തു വന്നു. ഖജനാവില്‍ പണം ഇല്ലാത്തതിനാല്‍ കേരളത്തെ മദ്യത്തില്‍ മുക്കുകയല്ല വേണ്ടെതെന്ന് ഗാന്ധിയന്‍ സംഘടനകളും വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതു പോലെയാണെന്നും അത് മാറി വളരെ കൂളായി പോകാന്‍ കഴിയണമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചത്. 

Tags: cpiഇടതുമുന്നണി മദ്യനയംAITUC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.