Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്ലബ്ബില്‍ നിന്ന് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി, 18 പേര്‍ അറസ്റ്റില്‍

50,000 രൂപയും ചീട്ടുകളി അനുബന്ധ സാമഗ്രികള്‍, മദ്യം, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 05:17 pm IST
in Thrissur
പുതുക്കാട് നിന്ന് ക്ലബില്‍ അനധികൃതമായി പണംവെച്ച് ചീട്ടുകളിച്ചതിന് പിടിയിലായവര്‍

പുതുക്കാട് നിന്ന് ക്ലബില്‍ അനധികൃതമായി പണംവെച്ച് ചീട്ടുകളിച്ചതിന് പിടിയിലായവര്‍

പുതുക്കാട്: പുതുക്കാട് തൊറവ് യൂണിറ്റി ക്ലബില്‍ അനധികൃതമായി പണംവെച്ച് ചീട്ടുകളിച്ച 18 അംഗ സംഘം അറസ്റ്റില്‍. നടത്തിപ്പുകാരന്‍ ചെങ്ങാലൂര്‍ ചെറിയ പൂവത്തുക്കാരന്‍ ഡെന്നി, മരത്താക്കര തട്ടില്‍ ബൈജു, മാള വടമ വടക്കേതലയ്‌ക്കല്‍ ഷാനവാസ്, വരാക്കര ചുക്കിരി സുബിന്‍, ചാലക്കുടി വെസ്റ്റ് ഓമംഗലത്ത് പരമേശ്വരന്‍, വടക്കാഞ്ചേരി കുമരനെല്ലൂര്‍ പള്ളിപ്പുറത്ത് ശശി, ചാലക്കുടി തരകന്‍ ജിനോ, ചാലക്കുടി വി. ആര്‍. പുരം അങ്ങാടിപ്പറമ്പില്‍ മിഥുന്‍, വരന്തരപ്പിള്ളി കാളകല്ല് കോപ്പാടന്‍ പ്രകാശന്‍, മരത്താക്കര കുണ്ടുകുളം ബൈജു, ചെങ്ങാലൂരില്‍ താമസിക്കുന്ന തൊടുപുഴ കുളപ്പാറ ഞാലില്‍ മോഹനന്‍, കാറളം അയ്യേരി ഉണ്ണിക്കണ്ണന്‍, മുക്കാട്ടുകര കോഴിപ്പറമ്പില്‍ ബിജു, ആമ്പല്ലൂര്‍ കല്ലൂര്‍ മംഗലത്ത് ദേവദാസ്, പുതുക്കാട് കണ്ണമ്പത്തൂര്‍ മുള്ളക്കര ഷിന്റോ, വരന്തരപ്പിള്ളി പള്ളിക്കുന്ന് കൂത്തൂര്‍ ജോബി, കൊടകര ചെമ്പൂച്ചിറ കൈക്കുളങ്ങര വിജിത്ത്, കട്ടപ്പന മേരികുളം പാലൂര്‍ വയലില്‍ മനോജ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.  

50,000 രൂപയും ചീട്ടുകളി അനുബന്ധ സാമഗ്രികള്‍, മദ്യം, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവിടെ വന്‍തോതില്‍ പണം വെച്ചുള്ള ചീട്ടുകളി പതിവാണെന്നും കൂടിയ തുക ഗൂഗ്ള്‍ പേ, മറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുമാണ് അക്കൗണ്ടില്‍ കൈമാറുന്നതെന്നും പോലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ദാസ്, എസ്.ഐ. കെ.എസ്. സൂരജ്, അഡീ. എസ്.ഐ. ദിനേശന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, വി.ജി. സ്റ്റീഫന്‍, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, എ.യു. റെജി, ഷിജോ തോമസ്, സിനിയര്‍ സി.പി.ഒ. ജിലേഷ് ചന്ദ്രന്‍, കെ.എസ്. സിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Tags: arrestgamblingഅനധികൃത ചീട്ട് കളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.