Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുക്കി സമുദായത്തിലെ എംഎല്‍എയ്‌ക്ക് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത് 51 ലക്ഷം; കുക്കി വിഭാഗം ആയതിനാല്‍ ബിജെപി തഴഞ്ഞുവെന്ന് പ്രചരിപ്പിച്ച് രാജ് ദീപ്

മണിപ്പൂരിലെ കലാപത്തില്‍ മെയ്തെയ് വിഭാഗത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുക്കി വിഭാഗം എംഎല്‍എയെക്കുറിച്ച് കദനകഥ പ്രചരിപ്പിച്ച് മോദി വിരുദ്ധ ജേണലിസ്റ്റുകളായ രാജ് ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:21 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപത്തില്‍ മെയ്തെയ് വിഭാഗത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുക്കി വിഭാഗം എംഎല്‍എയെക്കുറിച്ച് കദനകഥ പ്രചരിപ്പിച്ച് മോദി വിരുദ്ധ ജേണലിസ്റ്റുകളായ രാജ് ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തും. വുങ്സഗിന്‍ വാള്‍ടെ എന്ന ബിജെപിയുടെ കുക്കി സമുദായത്തില്‍ നിന്നുള്ള എംഎല്‍എയ്‌ക്ക് ബിജെപി സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും ആണ് പ്രചരിപ്പിക്കുന്നത്.  ഈ കുക്കിവിഭാഗത്തില്‍ പെട്ട ബിജെപി എംഎല്‍എ ഇപ്പോള്‍ ദല്‍ഹിയില്‍ വിദഗ്ധ ചികിത്സയിലാണ്. അവിടെ ചെന്ന് കണ്ട് നടത്തിയ അഭിമുഖമാണ് രാജ് ദീപും ബര്‍ഖാ ദത്തും പ്രചരിപ്പിക്കുന്നത്.  

താന്‍ മെയ്തെയ് വിഭാഗത്തില്‍പെട്ട എംഎല്‍എ ആയിരുന്നെങ്കില്‍ ബിജെപി സര്‍ക്കാരും മുഖ്യമന്ത്രിയും ധാരാളം സഹായം ചെയ്തേനെ എന്ന് വരെ ഇദ്ദേഹം പറയുന്നതായി രാജ് ദീപ് സര്‍ദേശായി റിപ്പോര്‍ട്ട് ചെയ്യുന്നു.  

എസ് ബിഐയില്‍ ജോലിക്കാരന്‍ കൂടിയായ ഭര്‍ത്താവിന് ഇപ്പോള്‍ ഒരു ജീവിതമാര്‍ഗ്ഗവും ഇല്ലാതായി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഭാര്യയുടെ വീഡിയോയും രാജ് ദീപും ബര്‍ഖാദത്തും നല്‍കിയിട്ടുണ്ട്.  അഭിമുഖത്തിനിടയില്‍ രാജ് ദീപ് സര്‍ദേശായി പൊട്ടിക്കരയുന്നുമുണ്ട്. 

കുക്കി എംഎല്‍എയുടെ 46 ലക്ഷത്തിന്റെ എയര്‍ ആംബുലന്‍സ് ബില്‍

എന്നാല്‍ വാസ്തവം അന്വേഷിക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് ലഭിക്കുന്നത്. ഈ കുക്കി സമുദായത്തില്‍പ്പെട്ട ബിജെപി എംഎല്‍എയെ പരിക്കേറ്റശേഷം വിദഗ്ധ ചികിത്സ്ക്കായി ബിജെപി സര്‍ക്കാരാണ് സഹായിച്ചത്. അദ്ദേഹത്തെ മണിപ്പൂര്‍ നിന്നും എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ വിദഗ്ധ ആശുപത്രിയില്‍ എത്തിച്ചതാണ് സഹായകരമായത്. ഇതിന് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ചെലവഴിച്ചത് എത്രയാമെന്നോ 46 ലക്ഷം രൂപ.  

അതുപോലെ ഇദ്ദേഹത്തിന്റെ ചികിത്സാസഹായത്തിനായി മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ കുക്കി സമുദായത്തിനെതിരാണെന്ന കഥ പ്രചരിപ്പിക്കാന്‍ ഈ കുക്കി വിഭാഗം എംഎല്‍എയുടെ കഥ പ്രചരിപ്പിക്കുകയാണ് രാജ് ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തും. 

Tags: മെയ്തെയ്മണിപ്പൂര്‍bjpബുര്‍ഖമണിപ്പൂര്‍ കലാപംകുക്കി,ബര്‍ക്കാ ദത്ത്മെയ്തരാജ്ദീപ് സര്‍ദേശായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.