Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘നാട്ടുവസന്തം’ ഒരുക്കി കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍

ഔഷധസസ്യങ്ങളുടെ വലിയൊരു നിര തന്നെ ഒരുക്കിയിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ നാട്ടു നന്മകള്‍ നഷ്ടപ്പെടുത്തേണ്ടതല്ലെന്നും അവയെ തിരിച്ചറിയുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാക്കുന്നതായിരുന്നു 'നാട്ടുവസന്തം' പ്രദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 11:08 am IST
in Thrissur
ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'നാട്ടുവസന്തം'.

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'നാട്ടുവസന്തം'.

ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കന്ററി വിദ്യാലയത്തില്‍ ‘നാട്ടുവസന്തം’ ഒരുക്കി വിദ്യാര്‍ത്ഥികള്‍. ദശപുഷ്പങ്ങള്‍, നാട്ടുപൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനമാണ് വിദ്യാര്‍ത്ഥികള്‍ ആവിഷ്‌ക്കരിച്ചത്. മുക്കുറ്റി, ഉഴിഞ്ഞ, പൂവാംകുറുന്തല്‍, കയ്യോന്നി, ചെറൂള, നിലപ്പന, കറുക, മുയല്‍ ചെവിയന്‍, വിഷ്ണുക്രാന്തി, തിരുതാളി എന്നിങ്ങനെ ദശപുഷ്ങ്ങളെല്ലാം തന്നെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു കൊണ്ടുവന്നിരുന്നു.  

നാട്ടുപൂക്കള്‍ അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലത്ത് കുട്ടികളില്‍ കൗതുകവും ആകാംക്ഷയും ഉണര്‍ത്താന്‍ കഴിയുന്നതായിരുന്നു നാട്ടുപൂക്കളുടെ പ്രദര്‍ശനം. കാശിത്തുമ്പ, കോളാമ്പി, തുമ്പ, ആകാശമല്ലി, തീപ്പൊരി, നന്ത്യാര്‍വട്ടം, കാക്കപ്പൂവ്, നിത്യകല്യാണി, മന്ദാരം, ശംഖുപുഷ്പം, പിച്ചി, കല്യാണസൗഗന്ധികം, രാജമല്ലി എന്നിങ്ങനെ വിവിധങ്ങളായ നാട്ടുപൂക്കളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

ദന്തപ്പാല, കരിനൊച്ചി, ശതാവരി, തുളസി, ഉങ്ങ്, ആവണക്ക്, മുറിക്കൂട്ടി, നെല്ലി, മുള്ളാത്ത, കീഴാര്‍നെല്ലി, കുടവന്‍, മഞ്ഞള്‍, കച്ചൂരം, തഴുതാമ, കസ്തൂരിമഞ്ഞള്‍, കറ്റാര്‍വാഴ, ആടലോടകം, തൊട്ടാവാടി, തിപ്പലി, ആര്യവേപ്പ്, കുറുന്തോട്ടി ചിറ്റമൃത്, പനിക്കൂര്‍ക്ക, വെറ്റില, കറിവേപ്പ്, കപ്പയില, ബ്രഹ്‌മി, മുത്തങ്ങ എന്നിങ്ങനെ ഔഷധസസ്യങ്ങളുടെ വലിയൊരു നിര തന്നെ ഒരുക്കിയിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ നാട്ടു നന്മകള്‍ നഷ്ടപ്പെടുത്തേണ്ടതല്ലെന്നും അവയെ തിരിച്ചറിയുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാക്കുന്നതായിരുന്നു ‘നാട്ടുവസന്തം’ പ്രദര്‍ശനം. 

ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ വളരെ താല്പര്യത്തോടുകൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഇവയെല്ലാം ശേഖരിച്ചതും പ്രദര്‍ശനം ഒരുക്കിയതും. പ്രദര്‍ശനത്തിലെ പലതും കുട്ടികള്‍ ആദ്യമായി കാണുകയായിരുന്നു. അതിന്റെ ആകാംക്ഷയും കൗതുകവും എല്ലാ വിദ്യാര്‍ത്ഥികളിലും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് താണിക്കല്‍ ‘നാട്ടുവസന്തം’ ഉദ്ഘാടനം ചെയ്തു.

Tags: studentschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

Kerala

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

Kerala

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.