Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗി ശക്തനാവുന്നു;യുപിയില്‍ എസ് പി, ബിഎസ് പി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ മുന്‍ എംഎല്‍എമാരും എംപിമാരും ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു

സമാജ് വാദി പാര്‍ട്ടി, ബഹുജന്‍സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഒന്നടങ്കം ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ശക്തനാവുന്നതോടൊപ്പം 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയ്‌ക്ക് ഇവര്‍ കരുത്തുമേകും.

Janmabhumi Online by Janmabhumi Online
Jul 25, 2023, 09:08 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

സമാജ് വാദി പാര്‍ട്ടി, ബഹുജന്‍സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഒന്നടങ്കം ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ശക്തനാവുന്നതോടൊപ്പം 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയ്‌ക്ക് ഇവര്‍ കരുത്തുമേകും.  

ഇവരില്‍ മുന്‍ എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, യുപിയില്‍ കോണ്‍ഗ്രസ് മീഡിയ ചുമതല വഹിച്ചിരുന്ന വ്യക്തി എന്നിവര്‍ ഉണ്ട്. ബിജെപിയുടെ യുപി സംസ്ഥാനപ്രസിഡന്‍റ് ഭൂപേന്ദ്ര സിങ്ങ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇത്രയും പ്രതിപക്ഷ നേതാക്കളെ ബിജെപിയിലേക്ക് പ്രവേശിപ്പിച്ചത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ ശക്തിപ്പെടുത്താനാണ് ഈ മാറ്റമെന്ന് നേതാക്കള്‍ പറഞ്ഞു.  

രാഷ്‌ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എംപി രാജ് പാല്‍ സെയ്നി (മുസഫര്‍ നഗര്‍), മുന്‍മന്ത്രി സഹബ് സിങ്ങ് സെയ്നി (ഷഹരന്‍പൂര്‍), മുന്‍ എംപി അന്‍ഷുല്‍ വര്‍മ്മ (ഹര്‍ദോയി), മുന്‍ സമാജ് വാദി എംഎല്‍എ സുഷ്മ പട്ടേല്‍ (ജോന്‍പൂര്‍), മുന്‍ സമാജ് വാദി എംപി ശാലിനി യാദവ് (വാരണസി), മുന്‍ മന്ത്രി ജഗദീഷ് ശങ്കര്‍ (ജോന്‍പൂര്‍), മുന്‍ എംഎല്‍എ ഗുലാബ് സരോജ് (ജോന്‍പൂര്‍), മുന്‍ കോണ്‍ഗ്രസ് മീഡിയ ചെയര്‍മാന്‍ രാജീവ് ബക്ഷി (ലഖ് നോ) , മുന്‍ ബിഎസ് പി ചെയര്‍മാന്‍ ഗംഗാധര്‍ കുഷ്വാഹ, മുന്‍ സമാജ് വാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിതേന്ദ്ര മിശ്ര,  ഹര്‍പൂരിലെ സമാജ് വാദി പാര്‍ട്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സത്യപാല്‍ യാദവ്, ഹപൂരിലെ സമാജ് വാദി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സനിത യാദവ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റ് പിന്നാക്ക സമുദായത്തില്‍ (ഒബിസി) പെട്ടവരാണ്.  

Tags: സമാജ്വാദി പാര്‍ട്ടിഒബിസിBSPyogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

News

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

India

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies