Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയില്‍ ഉള്‍പ്പെടുന്ന പന്നായിപ്പാലം ഇരുട്ടില്‍

വാഹനങ്ങളുടെ വെളിച്ചം കൂടിയില്ലെങ്കില്‍ ആരെയും ഭയപ്പെടുത്തുന്ന ഇരുട്ടാണ് പാലത്തില്‍. ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. മാവേലിക്കര പ്രായിക്കര പാലത്തിനും സമാനഗതിയാണ്. പന്നായിപ്പാലം ഇരുട്ടിലായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 08:39 pm IST
inKottayam

മാന്നാര്‍: തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയില്‍ ഉള്‍പ്പെടുന്ന പന്നായിപ്പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കൂരിരുട്ടിലൂടെയുള്ള യാത്രയാണ് രാത്രികാലങ്ങളില്‍ സഞ്ചാരികള്‍ക്ക് അനുഭവപ്പെടുന്നത്.  

വാഹനങ്ങളുടെ വെളിച്ചം കൂടിയില്ലെങ്കില്‍ ആരെയും ഭയപ്പെടുത്തുന്ന ഇരുട്ടാണ് പാലത്തില്‍. ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. മാവേലിക്കര പ്രായിക്കര പാലത്തിനും സമാനഗതിയാണ്. പന്നായിപ്പാലം ഇരുട്ടിലായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.  

പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകള്‍ പലതും തകര്‍ന്നിരിക്കുകയാണ്. മറ്റുള്ളവയാകട്ടെ കത്തുന്നുമില്ല. സന്ധ്യ കഴിഞ്ഞാല്‍ വാഹനങ്ങളുട വെളിച്ചം മാത്രമുള്ള പമ്പാനദിക്ക് കുറുകെയുള്ള പാലത്തിലൂടെ കാല്‍നടയാത്രികര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.  

ഇരുട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യവും അറവുമാലിന്യവും തള്ളുന്നതും വര്‍ധിച്ചിട്ടുണ്ട്. രാത്രികാലത്ത് സമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാകുന്നു. കോട്ടയം,  തിരുവല്ല, പരുമല തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ആശുപത്രികളിലേക്കും ചക്കുളത്തുക്കാവ്, നിരണം, പന്നയന്നാര്‍കാവ്, പരുമല പള്ളി തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പന്നായിപാലത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിച്ച് യാത്ര ഭീതിരഹിതമാക്കണമെന്നാണ്  ഉയരുന്ന ആവശ്യം.

Tags: thiruvallaസംസ്ഥാനhighwayMavelikara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.