Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിസോറാമില്‍ നിന്നും മ്യാന്‍മറിലേക്ക് വന്‍തോതില്‍ ആയുധ- സ്ഫോടകവസ്തു കടത്തല്‍; എന്‍ഐഎ റെയ്ഡില്‍ തെളിവുകള്‍ കണ്ടെത്തി; അറസ്റ്റും

മണിപ്പൂരില്‍ കലാപകാരികള്‍ക്ക് കിട്ടിയ ആയുധങ്ങളില്‍ പലതും മ്യാന്‍മര്‍ വഴി വന്നതാണോ എന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നതിനിടയില്‍ എന്‍ഐഎ റെയ്ഡില്‍ ആയുധക്കടത്തും മ്യാന്‍മറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടി. മിസോറാമിലെ ഐസ്വാളില്‍ നിന്നും രണ്ട് ട്രക്ക് നിറയെ ആയുധങ്ങള്‍ അസംറൈഫിള്‍സ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ മ്യാന്‍മറിലേക്കുള്ള ആയുധക്കടത്ത് സ്ഥിരീകരിക്കുന്ന ഒട്ടേറെ കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:13 pm IST
inIndia

മണിപ്പൂരില്‍ കലാപകാരികള്‍ക്ക് കിട്ടിയ ആയുധങ്ങളില്‍ പലതും മ്യാന്‍മര്‍ വഴി വന്നതാണോ എന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നതിനിടയില്‍ എന്‍ഐഎ റെയ്ഡില്‍ ആയുധക്കടത്തും മ്യാന്‍മറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടി.  മിസോറാമിലെ ഐസ്വാളില്‍ നിന്നും  രണ്ട് ട്രക്ക് നിറയെ ആയുധങ്ങള്‍ അസംറൈഫിള്‍സ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ മ്യാന്‍മറിലേക്കുള്ള ആയുധക്കടത്ത് സ്ഥിരീകരിക്കുന്ന ഒട്ടേറെ  തെളിവുകള്‍ കിട്ടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസം റൈഫിള്‍സ് പിടിച്ചെടുത്ത ട്രക്കുകളില്‍ വെടിമരുന്നും ആയുധങ്ങളും നിറച്ച  223 പെട്ടികള്‍ കണ്ടെത്തിയിരുന്നു.  

മിസോറാമില്‍ നിന്നും മ്യാന്‍മറിലേക്ക് ആയുധക്കടത്ത് നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ചില വീടുകള്‍ എന്‍ഐഎ റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് മൂന്ന് വ്യക്തികളെ അറസ്റഅറ് ചെയ്തു. ഇതില്‍ ഒരാള്‍ മ്യാന്‍മര്‍ സ്വദേശിയാണ്. ജെ. റോഹ്ലുപുയ, ഹെന്‍റി സിയാനുന, സി.ലാള്‍ഡിന്‍സാഗ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ റോഹ്ലുപുയ മ്യാന്‍മര്‍ സ്വദേശിയാണ്. ഇയാള്‍ ആയുധക്കള്ളക്കടത്തുകാരനാണ്.  

മിസോറാമില്‍ നാലിടത്താണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഐസ്വാള്‍, ലോണ്‍തലായി, ചംഫായ് ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. സംശയമുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തി.  

ഇയാള്‍ക്ക് ഹെന്‍റി സിയാനുനയ്‌ക്ക് ബന്ധമുണ്ട്. ആയുധ ഇടപാടുകാരനായ റോഹ്ളുപുയയുടെ  ലൈസന്‍സുപയോഗിച്ചാണ് അനധികൃതമായി ആയുധങ്ങള്‍ കടത്തിയിരുന്നത്. ഇത് പിന്നീട് മ്യാന്‍മറിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. റെയ്ഡില്‍ സ്മാര്‍ട് ഫോണ്‍, രണ്ട് സിം കാര്‍ഡുകള്‍ , എയര്‍ഗണ്‍ എന്നിവയും മ്യാന്‍മറില്‍ പോകാനും വരാനുമുള്ള രേഖകളും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തു. റോഹ്ലുപുയയുടെ ആയുധ ലൈസന്‍സും പിടിച്ചെടുത്തു. അതുപോലെ ലാള്‍ഡിന്‍സാഗയുടെ സ്ഫോടകവസ്തു ലൈസന്‍സും സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതെല്ലാം മ്യാന്‍മറിലേക്ക് കടത്താനുള്ളതായിരുന്നു.  

ആയുധം, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നവരുടെ റാക്കറ്റ് കണ്ടെത്താനും പൊളിക്കാനും ഉള്ള തീവ്രശ്രമത്തിലാണ്  എന്‍ഐഎ.  

മ്യാന്‍മര്‍ തീവ്രവാദികള്‍ക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തുന്നു

മ്യാന്‍മറിലെ തീവ്രവാദികള്‍ക്ക് നല്‍കാന്‍ വേണ്ടി മിസോറാമില്‍ നിന്നും സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.. ദേശീയപാത, നിര്‍മ്മാണത്തിനും വന്‍കെട്ടിടനിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന  സ്ഫോടകവസ്തുക്കളാണ് മ്യാന്‍മറിലെ തീവ്രവാദികള്‍ക്ക് നല്കുന്നത്. അതുകൊണ്ട് സ്ഫോടകവസ്തുക്കളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മിസോറാം സര്‍ക്കാരിനോട്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രധാനമായും ജെലാറ്റിന്‍ സ്റ്റിക്കുകളാണ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഫോടനത്തിന് ഉപയോഗിക്കുന്നത്. സേഫ്റ്റി ഫ്യൂസിനുള്ള ബോക്സുകള്‍, സ്ഫോടകവസ്തുക്കള്‍, എയര്‍ഗണ്‍സ് എന്നിവ കടത്തുന്നതായാണ് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റൊനേറ്ററുകളും ഉപയോഗിക്കുന്നവരാണ്. കള്ളക്കടത്തുകാര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നല്‍കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിനുള്ള ഫ്യൂസ്, ജെലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ചിന്‍ നാഷണല്‍ ഫ്രണ്ട് എന്ന മ്യാന്‍മറിലെ  തീവ്രവാദി സംഘടനയ്‌ക്ക് വേണ്ടിയാണ് കടത്തുന്നത്. മ്യാന്‍മറിലെ പട്ടാളഭരണകൂടത്തോട് ഏറ്റുമുട്ടുന്നവരാണ് ഈ തീവ്രവാദി സംഘങ്ങള്‍.  

അതിര്‍ത്തിവഴിയാണ് മിസോറാമില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നത്. അസം റൈഫില്‍സാണ് ഇവിടെ ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തികാക്കുന്നത്. ഇഷ്ടം പോലെ പഴുതുകളുള്ള അതിര്‍ത്തി കാക്കല്‍ ദുഷ്കരമാണ്  510 കകിലോമീറ്റര്‍ ആണ് മ്യാന്‍മര്‍-മിസോറാം. മിസോറാമിന് പുറമെ മണിപ്പൂര്‍ നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളും മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നു. അതിനാല്‍ മണിപ്പൂരിലെ . കലാപകാരികള്‍ക്ക് മ്യാന്‍മറില്‍ നിന്നും ആയുധം വന്നതായും സംശയിക്കുന്നുണ്ട്. 

Tags: ജെലാറ്റിന്‍മണിപ്പൂര്‍എൻ‌ഐ‌എmizoramമണിപ്പൂര്‍ കലാപംMyanmarസ്‌ഫോടക വസ്തുക്കള്‍എൻഐഎ റെയ്ഡ്ജെലാറ്റിന്‍ സ്റ്റിക്കുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.