Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

പ്രീസീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജപ്പാന്‍ ടീം യോക്കോഹാമാ എഫ് മാറിനോസിനെ തകര്‍ത്തു. 5-3നാണ് സിറ്റിയുടെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുമായി സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളന്‍ഡ് തിളങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:47 pm IST
in Football
ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്

ടോക്കിയോ: പ്രീസീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജപ്പാന്‍ ടീം യോക്കോഹാമാ എഫ് മാറിനോസിനെ തകര്‍ത്തു. 5-3നാണ് സിറ്റിയുടെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുമായി സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളന്‍ഡ് തിളങ്ങി.

സിറ്റിക്കായി ഹാളന്‍ഡ് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ജോണ്‍ സ്‌റ്റോന്‍സ്, ഹൂലിയന്‍ അല്‍വാരസ്, റോഡ്രി എന്നിവരും സ്‌കോര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ചരിത്ര വിജയം സ്വന്തമാക്കിയശേഷമുള്ള സിറ്റിയുടെ ആദ്യ കളി കൂടിയായിരുന്നു ഇത്. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ മൂന്ന് ടൈറ്റിലുകള്‍ ഒരേ സീസണില്‍ നേടുക എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയാണ് സിറ്റി പോയ സീസണ്‍ അവസാനിപ്പിച്ചത്.

സിറ്റിക്കെതിരെ മാറിനോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നില്‍കയറിയതാണ്. അതിന് ശേഷമാണ് പ്രീമിയര്‍ ലീഗ് ടീം തിരിച്ചടി തുടങ്ങിയത്.

27-ാം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ വീണത്. സിറ്റിയെ ഞെട്ടിച്ച് മാറിനോസ് ഗോള്‍ നേടി. പത്ത് മിനിറ്റ് ശേഷം ടീം ലീഡ് ഉറപ്പിച്ചു. പക്ഷെ മൂന്ന് മിനിറ്റ് കഴിഞ്ഞ് സിറ്റി തിരിച്ചടിക്ക് തുടക്കമിട്ടു. 40-ാം മിനിറ്റില്‍ ജോണ്‍ സ്‌റ്റോന്‍സ് ആദ്യ ഗോള്‍ നേടി. രണ്ട് മിനിറ്റ് തികഞ്ഞില്ല അല്‍വാരസിലൂടെ സിറ്റി സമനില ഗോള്‍ കണ്ടെത്തി. കാല്‍വിന്‍ ഫിലിപ്പ്‌സിനൊപ്പം അല്‍വാരസ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗോള്‍ വീഴുകയായിരുന്നു. ആദ്യ പകുതി പിരിഞ്ഞ് രണ്ടാം പകുതിയിലാണ് സൂപ്പര്‍ താരം ഹാളന്‍ഡ് ഇറങ്ങിയത്. ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ 52-ാം മിനിറ്റില്‍ ഹാളന്‍ഡ് ഗോളടി തുടങ്ങി. മത്സരത്തില്‍ സിറ്റി ആദ്യമായി ലീഡ് ചെയ്യാനും തുടങ്ങി. പിന്നീട് 72-ാം മിനിറ്റില്‍ റോഡ്രിയുടെ വക ഗോള്‍. സിറ്റി ലീഡ് ഇരട്ടിയായി. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ ഹാളന്‍ഡിന്റെ രണ്ടാം ഗോള്‍. ശുഭം. സിറ്റിയുടെ പ്രീ സീസണ്‍ ടൂറിന്റെ ഭാഗമായി ടോക്കിയോയില്‍ നാളെ ജര്‍മന്‍ ബുന്‍ഡസ് ലിഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ വൈകീട്ട് 4.30നാണ് മത്സരം. പിന്നീട് സോളിലേക്ക് യാത്ര തിരിക്കും. അവിടെ സ്പാനിഷ് ലാ ലിഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡിനെയാകും നേരിടുക.

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിജപ്പാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

റോഡ്രിയും മാഡ്രിഡിലേക്ക്

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.