Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ ഷംസീറിൻറെ പ്രസ്താവന: രാജിവച്ചൊഴിയണമെന്ന് കെഎച്ച്എൻഎ

ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഇസ്ലാം മതത്തെയും ഖുറാനെയും വാനോളം പുകഴ്തി സംസാരിക്കുന്ന ഷംസീറിനു ഹിന്ദുക്കളുടെ ദേവന്മാരെയും വിശ്വാസത്തെയും അപമാനിക്കാൻ എന്തധികാരം എന്ന് കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സുരേഷ് നായർ മിനിസോട്ട ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 04:45 pm IST
inUS

അനിൽ ആറന്മുള  

ഹ്യൂസ്റ്റൺ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും പുഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേരള  നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഒരു ഭരണഘടനാ പദവിയിലിരിക്കാൻ യോഗ്യനല്ല അതുകൊണ്ടുതന്നെ രാജിവച്ചൊഴിയുന്നതാണ് മാന്യത എന്ന് കെഎച്ച്എൻഎ പ്രസിഡൻ്റ് ജി.കെ പിള്ള പ്രസ്താവിച്ചു. ജനങ്ങളിൽ ആരോടും പ്രീതിയോ ഭീതിയോ കൂടാതെ പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത ഷംസീറിൽ ഹിന്ദുക്കൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആസ്ഥാനത്തു തുടരാൻ അനുവദിക്കുന്നത് അനുചിതമാണെന്നും കേരളത്തിലെ നിയമസഭാ സാമാജികർ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.  

ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഇസ്ലാം മതത്തെയും ഖുറാനെയും വാനോളം പുകഴ്തി സംസാരിക്കുന്ന ഷംസീറിനു ഹിന്ദുക്കളുടെ ദേവന്മാരെയും വിശ്വാസത്തെയും അപമാനിക്കാൻ എന്തധികാരം എന്ന് കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സുരേഷ് നായർ മിനിസോട്ട ചോദിച്ചു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അധികാരമേറ്റതു മുതൽ ഹൈന്ദവർക്കെതിരെയും ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നത് തുടരുവാനാണ് ഭാവമെങ്കിൽ പണ്ടത്തെപ്പോലെ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ നോക്കിനിൽക്കില്ല എന്നും സുരേഷ് നായർ കൂട്ടിച്ചേർത്തു.  

പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികൾ ഇരുന്നിട്ടുള്ള സ്പീക്കർ കസേരയിൽ ഷംസീറിനെപ്പോലെയുള്ള അല്പബുദ്ധികളെ പ്രതിഷ്ഠിക്കുക വഴി കമ്മ്യൂണിസത്തിന്റെ കുഴിതോണ്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത് എന്നും പാർട്ടിയിലെ ആർജവമുള്ള നേതാക്കൾ ഇത്തരക്കാരെ നിലക്കുനിർത്താൻ മുന്നോട്ടുവരുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും കെഎച്ച്എൻഎ  ഭാരവാഹികൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഒപ്പം ഷംസീർ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ നടത്തിയ വിവരംകെട്ട പ്രസ്താവനക്കെതിരെ ആ യോഗത്തിൽ പങ്കെടുത്ത കുരുന്നുകളുടെ വികാരം കൂടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ശ്രദ്ധയിൽ പെടുത്തുമെന്നും ഷംസീറിനെതിരെ നടപടിക്കായി ആവശ്യപ്പെടുമെന്നും കെഎച്ച്എൻഎ നേതാക്കൾ പറത്താക്കുറിപ്പിൽ വ്യക്തമാക്കി. 

Tags: A.N Shamzeerരാജിkhna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.