Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമയണത്തിലെ സീത അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു ; ദീപിക ചിഖ് ലിയയ്‌ക്ക് ഊഷ്മള വരവേല്‍പ്

:ദൂരദര്‍ശന്‍ കാലത്ത് ഇന്ത്യക്കാരുടെ ഹരമായ രാമാനന്ദ സാഗറിന്റെ 'രാമായണ്‍' എന്ന ആത്മീയ പരമ്പരയിലെ സീതയായി അഭിനയിച്ച നടി ഞായറാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രാമായണ്‍ പരമ്പരയിലെ സീതയായിരുന്ന ദീപിക് ചിഖ് ലിയയ്‌ക്ക് അയോധ്യയില്‍ ഊഷ്മള സ്വീകരണം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 10:46 pm IST
inIndia

ലഖ്നോ:ദൂരദര്‍ശന്‍ കാലത്ത് ഇന്ത്യക്കാരുടെ ഹരമായ രാമാനന്ദ സാഗറിന്റെ ‘രാമായണ്‍’ എന്ന ആത്മീയ പരമ്പരയിലെ സീതയായി അഭിനയിച്ച നടി ഞായറാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രാമായണ്‍ പരമ്പരയിലെ സീതയായിരുന്ന ദീപിക് ചിഖ് ലിയയ്‌ക്ക് അയോധ്യയില്‍ ഊഷ്മള സ്വീകരണം ലഭിച്ചു. ദീപിക ചിഖ് ലിയയുടെ അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന വിവിധ ഫോട്ടോകള്‍ വൈകാതെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.  

പഴയ രാമായണ്‍ പരമ്പര കണ്ട പലരും പിങ്ക് സാരി ചുറ്റി എത്തിയ പഴയ സീതയെ കണ്ടപ്പോള്‍ ബഹുമാനപുരസ്സരം തല കുനിച്ചു. പലരും ദീപിക ചിഖ് ലിയയുടെ കഴുത്തില്‍ മാലയണിച്ചു. രാമവിഗ്രഹത്തിന്റെ മുന്നില്‍ ഇരിക്കുന്ന സീതയായ ദീപിക ചിഖ് ലിയയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പല ഭക്തരും ദീപിക ചിഖ് ലിയയില്‍ നിന്നും അനുഗ്രഹവും വാങ്ങി.  

അയോധ്യയിലെ രാമക്ഷേത്രത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദീപിക പറഞ്ഞു. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ താന്‍ വീണ്ടും തിരിച്ചെത്തുമെന്നു ദീപിക പറഞ്ഞു. ആദ്യമായാണ് അവര്‍ അയോധ്യ സന്ദര്‍ശിക്കുന്നത്. “ഇതാദ്യമായാണ് അയോധ്യയില്‍ രാമവിഗ്രഹം കാണാന്‍ സാധിച്ചത്. വിഗ്രഹം അതിശയിപ്പിച്ചു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളായി. ഈ രാമവിഗ്രഹം ദര്‍ശിക്കുന്ന ആരുടെയും ദുഖവും വേദനകളും മാഞ്ഞുപോകും. “- ദീപിക പറഞ്ഞു.  

അയോധ്യ ദര്‍ശനത്തിന് മുന്‍പ് പഴയ രാമായണ്‍ പരമ്പരയിലെ സീതയുടെ വേഷം കെട്ടിയ ഫോട്ടോ ദീപിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. രാമനെ കാട്ടിലേയ്‌ക്കയക്കുമ്പോള്‍ സീത അണിഞ്ഞ അതേ വേഷത്തിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരമൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. സീതയുടെ പല വേഷങ്ങള്‍ അണിഞ്ഞ തന്റെ ഒരു വീഡിയോയും ദീപിക അയോധ്യയിലെ ക്ഷേത്ര ദര്‍ശനത്തിന് മുന്‍പ് പങ്കുവെച്ചിരുന്നു.  

Tags: രാമായണംസീതഅയോധ്യഅയോധ്യക്ഷേത്രംദീപിക ചിഖ് ലിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.