Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെല്‍മറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് 500രൂപ പിഴ

ഹെല്‍മറ്റുമായി ബാലരാമപുരത്ത് സഫറുള്ളയുടെ ഓട്ടോറിക്ഷ ഓടുന്നത് നാട്ടുകാരിലും കൗതുകമുണര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 09:38 pm IST
inKerala

ബാലരാമപുരം: ഹെല്‍മെറ്റില്ലാതെ ഓട്ടോറിക്ഷ ഓടിച്ചതിന് 500 രൂപ പിഴ.ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷക്കാണ് ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പഴിയടക്കുന്നതിനുള്ള നടപടി സ്വീകരക്കുമെന്ന മെസേജ് വന്നത്.എട്ട്മാസം മുമ്പ് ഡിസംബറിലാണ് ബാലരാമപുരം പൊലീസ് മെബൈലില്‍ പകര്‍ത്തി പിഴയടാക്കുന്നതിനായി മെസേജ് പോയെങ്കിലും ഓട്ടോറിക്ഷയാത് കാരണം പിഴയടച്ചിരുന്നില്ല   തുടര്‍ നിയമ നടപടിക്ക് പോകുമെന്ന മെസേജ് ലഭിച്ചതോടെയാണ് പ്രതിഷേധവുമായി ഓട്ടോറിക്ഷാ ഡ്രൈവറെത്തിയത്.    

ഷമീറിന്റെ പേരിലുള്ള ഓട്ടോറിക്ഷ  തുടക്കം മുതല്‍ സഫറുള്ളയാണ് ഓടിക്കുന്നത്. ഡിസംബര്‍ മാസം മൂന്നാം തിയതി  ബാലരാമപുരം പഴയകട ലൈനിന് സമീപത്ത് ഹൈവേയില്‍ വച്ച് ബാലരാമപുരം  പോലീസ് 500 രൂപ പിഴയിടാക്കിയ ചെല്ലാന്‍ ലഭിച്ചത്. എട്ട് മാസം മുമ്പ് നടന്ന സംഭവത്തില്‍ പിഴയടക്കാത്തിനെ തുടര്‍ന്ന്  തുടര്‍ നിയമ നടപടിക്കുള്ള മെസെജെത്തിയത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അലക്ഷ്യമായ പ്രവര്‍ത്തനത്തിന് തുടര്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും സഫറുള്ള അറിയിച്ചു. 

 ത്രീ വീലര്‍ വാഹനത്തിന് ഹെല്‍മെറ്റില്ലത്താതിന് പിഴവന്നതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സഫറുള്ള പ്രതിഷേധ സൂചകമായി ഓട്ടോയില്‍ ഹെല്‍മെറ്റ് ധരിച്ച് ഓട്ടോറിക്ഷ ഓടിക്കുവാന്‍ തുടങ്ങിയത്. യാത്രക്കാരന് ഹെല്‍മറ്റില്ലാതെ പിഴവരരുതെന്ന ഉദ്ദേശത്തോടെ വാഹനത്തില്‍ കയറുന്നവര്‍ക്കുവേണ്ടിയും ഹെല്‍മെറ്റ് കരുതിയാണ് പ്രതിഷേധം. ഹെല്‍മറ്റുമായി ബാലരാമപുരത്ത് സഫറുള്ളയുടെ ഓട്ടോറിക്ഷ ഓടുന്നത് നാട്ടുകാരിലും കൗതുകമുണര്‍ത്തി.ബാലരാമപുരം  പൊലീസ് നിരന്തരം മെബൈലില്‍ ഫോട്ടോയെടുക്ക് പിഴയടിക്കുന്ന സംഭവം പതിവാണ്. മുമ്പും ഒരുവാഹനത്തിന് തന്നെ പല പിഴവന്ന സംഭവവുമുണ്ടായിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തെത്താതാണ് അലക്ഷ്യമായ പെറ്റിയടി തുടരുന്നതെന്നും നാട്ടുകാരും പറയുന്നു.

Tags: തിരുവനന്തപുരംമോട്ടോര്‍ വാഹന വകുപ്പ്Autorickshawhelmet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു: മുന്‍ സൈനികന്‍ അറസ്റ്റില്‍

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

Kerala

ബൈക്ക് ഓട്ടോയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കോളേജ് അധ്യാപകന്‍ ലോറി കയറി മരിച്ചു

പുതിയ വാര്‍ത്തകള്‍

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.