Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധി സ്വന്തം അറിവില്ലായ്‌മ വിളമ്പി കോണ്‍ഗ്രസുകാരെ നാണം കെടുത്തി

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബിജെപിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി വധേര പ്രസംഗവേദിയില്‍ നാണം കെട്ടു. സ്വന്തം അറിവില്ലായ്‌മ വെളിപ്പെടുത്തിക്കൊണ്ടാണ് ശ്രോതാക്കള്‍ക്ക് മുന്‍പില്‍ പ്രിയങ്ക ഗാന്ധി നാണം കെട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 06:53 pm IST
inIndia

ഭുവനേശ്വര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബിജെപിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി വധേര പ്രസംഗവേദിയില്‍ നാണം കെട്ടു. സ്വന്തം അറിവില്ലായ്‌മ വെളിപ്പെടുത്തിക്കൊണ്ടാണ് ശ്രോതാക്കള്‍ക്ക് മുന്‍പില്‍ പ്രിയങ്ക ഗാന്ധി നാണം കെട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുകയും ചെയ്തു.  

മധ്യപ്രദേശിലെ ശിവരാജ് സിങ്ങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിരവധി അഴിമതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അതിന്റെ വലിയൊരു ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്നും അതെന്തൊക്കെയാണെന്ന് പറയാമെന്നും പ്രിയങ്ക പ്രസംഗവേദിയില്‍ വാചകമടിച്ചെങ്കിലും ലിസ്റ്റ് എന്തൊക്കെയാണെന്ന് പറയാന്‍ കഴിയാതെ അവര്‍ പതറി. കാരണം അവരുടെ കയ്യില്‍ സദ്ഭരണം നടത്തുന്ന ശിവരാജ് സിങ്ങ് ചൗഹാന്‍ നടത്തിയ ഒരു അഴിമതി പോലും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല.  

പ്രിയങ്കയ്‌ക്ക് നാക്കുപിഴച്ച പ്രസംഗത്തിന്റെ വീഡിയോ:

അഴിമതികളുടേത്  വലിയൊരു ലിസ്റ്റാണെന്നും അത് ഞാന്‍ പറയാം എന്ന് രണ്ടാമതും പ്രിയങ്കാഗാന്ധി പറഞ്ഞെങ്കിലും അവരുടെ കയ്യിലുള്ള പേപ്പറുകളില്‍ നിന്നും ആ ലിസ്റ്റ് കണ്ടെത്താന്‍ അവര്‍ക്കായില്ല. പിന്നീട് മുഖം രക്ഷിക്കാന്‍ അവര്‍ ഇത്രമാത്രം പറഞ്ഞു നിര്‍ത്തി: “ലിസ്റ്റ് വളരെ സുദീര്‍ഘമാണ്. അതേതൊക്കെയാണെന്ന് ഒരാള്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല.” ആ ലിസ്റ്റ് പിന്നീട് പുറത്തുവിടാമെന്ന് പറഞ്ഞ് പ്രിയങ്ക തടിതപ്പുകയായിരുന്നു.  ഒരു ആരോപണം ഉന്നയിച്ച് അതേക്കുറിച്ച് വ്യക്തമായി വിശദീകരിക്കാന്‍ കഴിയാതിരുന്ന പ്രിയങ്കയുടെ രീതി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ നെറ്റി ചുളിപ്പിച്ചു. പിന്നീട് പ്രിയങ്കയുടെ ഈ അബദ്ധം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

മധ്യപ്രദേശില്‍ തൊഴിലില്ലാത്തവര്‍ 1600 പേര്‍  

ഇതിന് പിന്നാലെ മറ്റൊരു വലിയ അബദ്ധം കൂടി പ്രിയങ്ക എഴുന്നെള്ളിച്ചു. മധ്യപ്രദേശില്‍ ആകെ തൊഴിലില്ലാത്ത 1600 ചെറുപ്പക്കാര്‍ ഉണ്ടെന്നായിരുന്നു ഈ പ്രസംഗം. ഇതും സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

2023 നവമ്പറിന് മുന്‍പ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതിനുള്ള പ്രചാരണം കൊഴുക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ രണ്ട് പരമാബദ്ധങ്ങള്‍. 

Tags: congressmadhya pradeshശിവരാജ് സിംഗ് ചൗഹാന്‍Priyankaമധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.