Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബംഗാള്‍ നരഹത്യയില്‍ മമതയ്‌ക്ക് കൈകഴുകാനാകില്ല: അപര്‍ണ സെന്‍

കമ്മ്യൂണിസ്റ്റ് അരാജകത്വത്തിന്റെ നാളുകളില്‍ മമതയെ രക്ഷകയായി കണ്ടതാണ് ബംഗാള്‍ ചെയ്ത പാപമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹയാത്രികയായ അപര്‍ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 10:40 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ കൂട്ടക്കൊലകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മമത ബാനര്‍ജിക്ക് ആവില്ലെന്ന് വിഖ്യാത ചലച്ചിത്ര സംവിധായിക അപര്‍ണ സെന്‍. കമ്മ്യൂണിസ്റ്റ് അരാജകത്വത്തിന്റെ നാളുകളില്‍ മമതയെ രക്ഷകയായി കണ്ടതാണ് ബംഗാള്‍ ചെയ്ത പാപമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹയാത്രികയായ അപര്‍ണ കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു.  

‘മമതാ, സംസ്ഥാന സര്‍ക്കാരും നിങ്ങളും ഈ നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ബംഗാളിലൊഴുകിയ ചോരയ്‌ക്ക് നിങ്ങള്‍ ഉത്തരം പറയണം. ബംഗാളില്‍ നടക്കുന്നതുപോലുള്ള ക്രൂരതകള്‍ മറ്റെവിടെയെങ്കിലുമുണ്ടോ. ഞെട്ടിക്കുന്നതാണ് വാര്‍ത്തകള്‍. എല്ലാവരേയും പോലെ ഞാനും നിസ്സഹായതയോടെയാണ് സ്ഥിതിഗതികള്‍ കാണുന്നത്. ഞങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഒച്ച കുറവാണ്, 34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുമുന്നണിയെ താഴെയിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതിന്റെ പാപഭാരം ഞങ്ങളെ നിസ്സഹായരാക്കുന്നു. ബംഗാള്‍ മാറ്റം ആഗ്രഹിച്ചു, പക്ഷേ ആ മാറ്റം ഇതായിരുന്നില്ല,’ അപര്‍ണ പറഞ്ഞു.  

ഇടതുപക്ഷം തെരഞ്ഞെടുപ്പുകള്‍ ജയിച്ചത് ആയുധധാരികളെ അഴിച്ചുവിട്ടായിരുന്നു. കൊള്ളയും അരാജകത്വവും കൊണ്ട് ജനം വലഞ്ഞിരുന്നു. അതൊന്നും ഇപ്പോഴും മറന്നിട്ടില്ല. എന്നാല്‍ മമതയും അത് തന്നെയാണ് ചെയ്യുന്നത്. ഞാന്‍ മാറ്റത്തിനായാണ് വാദിച്ചത്, മമതയ്‌ക്ക് വേണ്ടിയായിരുന്നില്ല, അവരുമായി ഒരു വേദിയും ഞാന്‍ പങ്കിട്ടില്ല. അപര്‍ണ സെന്‍ പറഞ്ഞു.  

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളില്‍ മമതയുമായി വേദി പങ്കിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിലേക്ക് ക്ഷണിച്ചാല്‍, അത് മമതാ ബാനര്‍ജിയുടെ വകയല്ല, നികുതിദായകരുടെ വകയാണ് എന്നായിരുന്നും മറുപടി.

Tags: മമത ബാനര്‍ജിഅപര്‍ണ സെന്‍ബംഗാള്‍ നരഹത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ ദുര്‍ഭരണത്തിന് കോടതിയുടെ പ്രഹരം

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

India

മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു

India

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം: എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി, രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേസ് കൈമാറണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.