Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും പൊതുസിവില്‍ കോഡ് അനിവാര്യം: മിലിന്ദ് പരാണ്‌ഡെ

ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ ബാബാ സാഹേബ് അംബേഡ്കര്‍ പൊതുസിവില്‍ കോഡിനെ പിന്തുണച്ചിരുന്നു. 1937ലാണ് മുസ്ലിം സ്വകാര്യ നിയമം നിലവില്‍ വന്നത്. അതിന് മുന്‍പ് മുസ്ലിങ്ങള്‍ക്കായി പ്രത്യേക നിയമം ഇല്ലായിരുന്നെന്നും എല്ലാവര്‍ക്കും ഒരു നിയമമായിരുന്നെന്നും പൊതുസിവില്‍ കോഡ് വരേണ്ടത് സ്ത്രീ ശാക്തീകരണത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 09:46 pm IST
inKerala
വിഎച്ച്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്‌ഡെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ സമീപം

വിഎച്ച്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്‌ഡെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ സമീപം

കൊച്ചി:  സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും പൊതു സിവില്‍ കോഡ് അനിവാര്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ ബാബാ സാഹേബ് അംബേഡ്കര്‍ പൊതുസിവില്‍ കോഡിനെ പിന്തുണച്ചിരുന്നു. 1937ലാണ് മുസ്ലിം സ്വകാര്യ നിയമം നിലവില്‍ വന്നത്. അതിന് മുന്‍പ് മുസ്ലിങ്ങള്‍ക്കായി പ്രത്യേക നിയമം ഇല്ലായിരുന്നെന്നും എല്ലാവര്‍ക്കും ഒരു നിയമമായിരുന്നെന്നും പൊതുസിവില്‍ കോഡ് വരേണ്ടത് സ്ത്രീ ശാക്തീകരണത്തിന് ആവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു.  

പൊതു സിവില്‍ കോഡ് മതപരമായ ആചാരങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമമാണെന്നാണ് ചിലര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഈ നിയമത്തില്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് പൊതു സിവില്‍ കോഡിനെ പിന്തുണയ്‌ക്കുന്നുവെന്നും മിലിന്ദ് പരാണ്‌ഡെ പറഞ്ഞു. നമ്മുടെ രാജ്യത്ത് മാത്രമാണ് പൊതു സിവില്‍ കോഡ് ഇല്ലാത്തതെന്നും മറ്റു രാജ്യങ്ങളില്‍ പൊതു സിവില്‍ കോഡ് ഉണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ബജരംഗദള്‍ എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച യുവശക്തി ശൗര്യസമ്മേളനത്തില്‍ പങ്കെടുക്കാനാണ് എത്തിയതായിരുന്നു മിലിന്ദ് പരാണ്‌ഡെ.

രാജ്യത്തുടനീളം മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്നും ഹിന്ദു സമൂഹം മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹവും ലൗ ജിഹാദിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് മതപരിവര്‍ത്തന നിരോധന നിയമവും കേരളത്തില്‍ പശുവിനെ കൊല്ലാതിരിക്കാനുള്ള നിയമവും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മണിപ്പൂരില്‍ നടക്കുന്നത് ലജ്ജാകരമായ കാര്യമാണ്. എത്രയും വേഗം സമാധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷമാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്, അത് തെറ്റാണ്. അങ്ങേയറ്റം അപകടകരമായ പ്രചാരണമാണത്. അവിടെ നടക്കുന്നത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു സമുദായങ്ങളുടെയും ആളുകള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്.  

വിശ്വഹിന്ദു പരിഷത്ത് രൂപീകരണത്തിന്റെ 60-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ സംഘടന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. അതിനായി 2024 ല്‍ 7,000 സ്ഥലങ്ങളില്‍ 14 ലക്ഷം വീടുകളില്‍ 70 ലക്ഷം ഹിന്ദുക്കളെ സ്വാഭിമാന ഹിന്ദുക്കളാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് യുവശക്തി ശൗര്യ സംഗമം നടത്തിയത്.  

വാര്‍ഷിക ബൈഠക്ക്  ഇന്നും നാളെയും പാലക്കാട് അശ്വതി കല്യാണ മണ്ഡപത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ജനറല്‍സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: women empowermentUniform Civil Codeലിംഗസമത്വംമിലിന്ദ് പരാന്‍ഡെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.