Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാവണായനമല്ല, രാമായണമാണ് നിലനില്‍ക്കുക: സ്വാമി ചിദാനന്ദപുരി

ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 09:23 pm IST
inKerala
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം പി.ആര്‍.നാഥന് നല്‍കി സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കുന്നു. കാവാലം ശശികുമാര്‍, ഡോ. എന്‍. ആര്‍. മധു, എം.രാധാകൃഷ്ണന്‍, കെ.ജി. രഘുനാഥ് എന്നിവര്‍ സമീപം

ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം പി.ആര്‍.നാഥന് നല്‍കി സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കുന്നു. കാവാലം ശശികുമാര്‍, ഡോ. എന്‍. ആര്‍. മധു, എം.രാധാകൃഷ്ണന്‍, കെ.ജി. രഘുനാഥ് എന്നിവര്‍ സമീപം

കോഴിക്കോട്: രാവണായനത്തിനുവേണ്ടിയുള്ള എത്ര പരിശ്രമങ്ങള്‍ ഉണ്ടായാലും ആദികവിയുടെ രാമായണമാണ് ഭാരതത്തില്‍ നിലനില്‍ക്കുകയെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജന്മഭൂമി  ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന  കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സീതയെ സ്പര്‍ശിക്കാത്ത രാവണന്‍ മാതൃകാപുരുഷനാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കാമചിന്തയോടെ മറ്റൊരു സ്ത്രീയെ സ്പര്‍ശിച്ചാല്‍ ശിരസ്സ് പൊട്ടിച്ചിതറുമെന്ന ശാപമുള്ളതിനാലാണ് ജീവിതത്തിലുടനീളം അധര്‍മ്മം കാണിച്ച രാവണന്‍ സീതയെ സ്പര്‍ശിക്കാന്‍ ധൈര്യം കാണിക്കാതിരുന്നത്. രാമായണം കാലത്തെ അതിജീവിക്കുന്ന കാവ്യമാണ്.  ഭാരതത്തിന്റെ സാഹിത്യ,സംഗീത, ചിത്ര, ശില്‍പ്പ  രംഗങ്ങളിലെല്ലാം രാമായണം സ്വാധീനം ചെലുത്തി. രാമായണ ഇതിവൃത്തത്തെ മാറ്റിയാല്‍ ദക്ഷിണേന്ത്യന്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാട്ടുകള്‍ ഏറെയുണ്ടാകില്ല. സാഹിത്യത്തിന്റെ പ്രധാന ലക്ഷണം സഹഭാവം ജനിപ്പിക്കുകയെന്നതാണ്. ലക്ഷണയുക്തമായ സാഹിത്യം ഇങ്ങനെ നിലനില്‍ക്കുന്നു.  

ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. നിരൂപകന്‍ കെ.ജി. രഘുനാഥ് പുസ്തകം പരിചയപ്പെടുത്തി. ജന്മഭൂമി എം.ഡി. എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.ആര്‍. മധു, എം. ബാലകൃഷ്ണന്‍, കെ.പി വിനോദ് എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍ മറുമൊഴി നല്‍കി. ടി.പി. തുളസി ലക്ഷ്മണന്റെ രാമായണ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ജന്മഭൂമി ബുക്‌സാണ് പ്രസാധകര്‍.

Tags: രാമായണംSwami Chidananda Puriകാവാലം ശശികുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.