Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2022ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല; ഇപ്പോള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തെ പരിഹസിച്ച് പാക് മുന്‍ മന്ത്രി

ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്ന പരിഹാസവുമായി പാകിസ്ഥാനിലെ ശാസ്ത്രത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മുന്ത്രി ഫവാദ് ചൗധരി. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തെയാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഫവാദ് ചൗധരി പരിഹസിച്ചത്. 2022ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയായിരുന്നു ഫവാദ് ചൗധരി. ഈ സ്വപ്നം നടപ്പാക്കാന്‍ കഴിയാത്തതാണ് ഇന്ത്യയെ പരിഹസിക്കാന്‍ ഫവാദ് ചൗധരിയെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 06:28 pm IST
inIndia

ന്യൂദല്‍ഹി: ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്ന പരിഹാസവുമായി പാകിസ്ഥാനിലെ ശാസ്ത്രത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മുന്ത്രി ഫവാദ് ചൗധരി. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തെയാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഫവാദ് ചൗധരി പരിഹസിച്ചത്. 2022ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയായിരുന്നു ഫവാദ് ചൗധരി. ഈ സ്വപ്നം നടപ്പാക്കാന്‍ കഴിയാത്തതാണ് ഇന്ത്യയെ പരിഹസിക്കാന്‍ ഫവാദ് ചൗധരിയെ പ്രേരിപ്പിച്ചത്.  

ഒരു മാസത്തോളം സമയമെടുത്താണ് ചന്ദ്രയാന്‍-3 ചന്ദ്രനിലെത്തിച്ചേരുക. ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍-3 ചന്ദ്രനിലെത്തിച്ചേരുമെന്ന് കരുതുന്നു. ഇതിനെയാണ് ഇത്രയും സമയമെടുത്ത് എന്തിന് ചന്ദ്രനെകാണാന്‍ പോകുന്നു എന്ന രീതിയില്‍ ഒരു ശാസ്ത്രമന്ത്രിയായിരുന്ന വ്യക്തി പരിഹാസം തൊടുത്തുവിട്ടത്. 2022-ല്‍ പാകിസ്താന്‍ ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് 2019-ല്‍ അന്നത്തെ ശാസ്ത്രം, സാങ്കേതികവിദ്യ മന്ത്രിയായിരുന്ന ഫവാദ് ചൗധരി പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും നടപ്പാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഇതിലുള്ള നിരാശയും ഈ പരിഹാസത്തിലുണ്ടെന്ന് പറയുന്നു.  

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 നെക്കുറിച്ചുള്ള ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു ഫവാദ് ചൗധരിയുടെ ഈ വിചിത്രമായ ഉത്തരം.  ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി.  

ചന്ദ്രയാൻ-3 യുടെ വിക്ഷേപണം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് ഫവാദ് ചൗധരിയുടെ വീഡിയോ പുറത്ത് വന്നത്. ഈദുള്‍ ഫിത്തറിനോട് അടുത്ത ദിനങ്ങളിലായിരുന്നു ചന്ദ്രയാന്‍-3യുടെ വിക്ഷേപണം. അതിനാല്‍ തന്നെ ചന്ദ്രനെ കാണാൻ എന്ന ചൗധരിയുടെ പ്രസ്താവന വളരെ വേഗം വൈറലാകുകയായിരുന്നു.  

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായാല്‍ ബഹിരാകാശത്ത് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ യുഎസ്, ചൈന, റഷ്യ തുടങ്ങിയ  രാജ്യങ്ങള്‍ക്കൊപ്പം നാലാമതായി ഇന്ത്യ സ്ഥാനം പിടിക്കും. ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണ പേടകം സോഫ്ട് ലാൻഡിംഗ് നടത്തിയാലേ ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയത്തിലെത്തൂ.  

Tags: ministerചന്ദ്രയാന്‍ 3ISROറീച്ചപാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.