Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ഭീതി പടര്‍ത്തി കന്നുകാലികളില്‍ അജ്ഞാത രോഗം

ശക്തമായ പനി, വായ മൂക്ക് എന്നിവയില്‍ നിന്നു സ്രവം പുറത്തേക്കൊഴുകി വരിക, വായിലും കുളമ്പിലും വ്രണങ്ങള്‍, പശുക്കളില്‍ പാല്‍ ഉല്‍പാദനം തീര്‍ത്തും ഇല്ലാതാകുക തുടങ്ങിയവയാണ് കുളമ്പു രോഗത്തിന്റെ ലക്ഷണങ്ങള്‍.കാസര്‍കോട് നിന്ന് ജന്തുജന്യ രോഗ വിഭാഗം ചെറുവത്തൂരിലെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 08:35 pm IST
inKasargod

നീലേശ്വരം: കന്നുകാലികളില്‍ കുളമ്പുരോഗ സമാനമായ ലക്ഷണങ്ങളോടു കൂടിയ രോഗം വ്യാപകം. പനിയും, തീറ്റയെടുക്കുന്നതു കുറയുന്നതുമാണ് ഇപ്പോള്‍ കന്നുകാലികളില്‍ കാണുന്ന രോഗ ലക്ഷണം. കറവ പശുക്കള്‍ക്ക് പാലളവും ഗണ്യമായി കുറഞ്ഞ് വരുന്നതായി കാണുന്നു. രോഗം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുമുണ്ട്. ചിലയിടങ്ങളില്‍ പശുക്കള്‍ക്ക് കൈകാലുകള്‍ക്ക് തളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ശക്തമായ പനി, വായ മൂക്ക് എന്നിവയില്‍ നിന്നു സ്രവം പുറത്തേക്കൊഴുകി വരിക, വായിലും കുളമ്പിലും വ്രണങ്ങള്‍, പശുക്കളില്‍ പാല്‍ ഉല്‍പാദനം തീര്‍ത്തും ഇല്ലാതാകുക തുടങ്ങിയവയാണ് കുളമ്പു രോഗത്തിന്റെ ലക്ഷണങ്ങള്‍.കാസര്‍കോട് നിന്ന് ജന്തുജന്യ രോഗ വിഭാഗം ചെറുവത്തൂരിലെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.  

ഇതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ പഞ്ചായത്തില്‍ തീവ്രയജ്ഞ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്‌പ് തുടങ്ങി. പ്രതിരോധ കുത്തിവയ്‌പെടുക്കാതെ അയല്‍ സംസ്ഥാനത്ത് നിന്ന് ഇവിടെയെത്തുന്ന കന്നുകാലികളില്‍ നിന്നാണു രോഗം പകരുന്നതെന്നാണു സംശയം. പിലിക്കോട്, ചെറുവത്തൂര്‍ പഞ്ചായത്തുകളിലാണ് കൂടുതലായും കാണുന്നത്. കന്നുകാലികളില്‍ രോഗം വ്യാപകമായതോടെ ക്ഷീര കര്‍ഷകര്‍ ആശങ്കയിലാണ്. പല കര്‍ഷകരും പാല്‍ സൊസൈറ്റിയില്‍ നല്‍കി അതില്‍ നിന്നുള്ളവരുമാനം കൊണ്ട് ജീവിക്കുന്നവരാണ്. രോഗം ബാധിച്ച പശുക്കളില്‍ നിന്ന് കുറഞ്ഞപാല്‍ കിട്ടുന്നുണ്ടെങ്കില്‍ തന്നെ രോഗം ബാധിച്ച പശുവിന്റെ പാല്‍ സൊസൈറ്റിയില്‍ കൊണ്ടു പോകാനും പറ്റാത്തസ്ഥിതിയാണ്. ഇതോടെ പാല്‍ സൊസൈറ്റികളില്‍ കര്‍ഷകര്‍ പാല്‍ കൊണ്ടുവരുന്നത് കുറയുന്നതോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനവും നടക്കാതെ വരും.രോഗം പകര്‍ന്ന് പിടിക്കുന്ന ഈസമയത്ത് കന്നുകാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാതിരിക്കുക. പാല്‍ സൊസൈറ്റികളിലും മറ്റും പാല്‍ കൊടുക്കുന്നത് തല്‍ക്കാലം നിര്‍ത്തുക.  

രോഗം പടര്‍ത്തുന്നത് വൈറസ്ആയതിനാല്‍ സൊസൈറ്റികളില്‍ പാല്‍ കൊണ്ടു പോകുന്ന പാത്രം വഴിയും കര്‍ഷകന്‍ വഴിയും രോഗം പകരാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെഅവിടെ പാല്‍ കൊണ്ടു വരുന്ന മറ്റു കര്‍ഷകരുടെ പാത്രം വഴിയും കര്‍ഷകന്‍ വഴിയും അവരുടെ തൊഴുത്തിലേക്കും വൈറസ് എത്തി അവിടെയും രോഗം പടരും.  

ഇതോടൊപ്പം കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ് എടുക്കുകയും ചെയ്താല്‍ ഇപ്പോള്‍ കന്നുകാലികളില്‍ പടരുന്ന രോഗം ഒരളവോളം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വെറ്ററിനറി സര്‍ജന്‍ ഡോ.സ്മിത എന്‍.സെബാസ്റ്റ്യന്‍ പറഞ്ഞു.

Tags: kasargodcowകന്നുകാലി രോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.