Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സ്ത്രീ പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവും ഏറി

ടൈപ്പ് 2 പ്രമേഹത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ പ്രമേഹബാധിതര്‍ക്ക് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ്, ലൈംഗിക താത്പര്യം, ഉദ്ധാരണം എന്നിവ കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുളളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 05:33 pm IST
in Health

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും അതിന്റെ ഭാഗമായുളള ലൈംഗികശേഷിക്കുറവ് ഗണ്യമായി ഉയരുകയാണെന്നും റിപ്പോര്‍ട്ട്. രോഗികളും ഡോക്ടര്‍മാരും ഇതിന് വേണ്ട പ്രാധാന്യം നല്‍കാത്തതിനാലാണ് ശേഷിക്കുറവുളളവരുടെ എണ്ണം ഏറുന്നത്.

കോവളത്ത് ഇന്ത്യയിലും വിദേശത്തുമുള്ള ഫിസിഷ്യന്‍മാരും ഡയബറ്റോളജിസ്റ്റുകളും പങ്കെടുത്ത പതിനൊന്നാമത് ജെപിഇഎഫ് വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തത്. കേരളത്തില്‍ പ്രമേഹ വ്യാപനം 20 ശതമാനമാണ്.  ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം  അറിയപ്പെടുന്നത്.ദേശീയ ശരാശരി എട്ട് ശതമാനം മാത്രമാണ്.

”ലൈംഗിക ശേഷിക്കുറവ് പുരുഷന്മാരിലും സ്ത്രീകളിലും വളരെ സാധാരണമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങള്‍ പരിമിതമാണ്. ലൈംഗികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രോഗികള്‍ മാത്രമല്ല, ഡോക്ടര്‍മാരും മടിക്കുന്നു എന്നതാണ് പ്രശ്‌നം. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കിടയില്‍  നടത്തിയ ഒരു സര്‍വേയിലും ഇക്കാര്യം വ്യക്തമായി ”-ഡോ എ വി രവീന്ദ്രന്‍ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹത്തിന്  കഴിക്കുന്ന ചില മരുന്നുകള്‍ പ്രമേഹബാധിതര്‍ക്ക്  പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ  അളവ്, ലൈംഗിക താത്പര്യം, ഉദ്ധാരണം  എന്നിവ കുറഞ്ഞിരിക്കുമെന്നാണ്  പഠനങ്ങള്‍ തെളിയിച്ചിട്ടുളളത്. പ്രമേഹം ബാധിച്ചതിന്റെ കാലദൈര്‍ഘ്യം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയുമായും ഇത്  ബന്ധപ്പെട്ടിരിക്കുന്നു.  

”പുരുഷന്മാര്‍  10 വര്‍ഷത്തിലേറെയായി പ്രമേഹമുള്ളവരാണെങ്കില്‍, ഏകദേശം 80 ശതമാനം പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഉദ്ധാരണക്കുറവ് ഉണ്ടാകുമെന്ന്  കണ്ടെത്തി. പത്ത് വര്‍ഷത്തിലേറെയായി പ്രമേഹമുള്ള സ്ത്രീകളില്‍ ഏതാണ്ട് 90 ശതമാനം  പേര്‍ക്കും ലൈംഗിക ശേഷിക്കുറവ് ഉണ്ടാകും. മുപ്പതുകളിലും നാല്‍പ്പതുകളിലും പ്രായമുള്ള കൂടുതല്‍ ചെറുപ്പക്കാര്‍ പ്രമേഹരോഗികളായി മാറുന്നത് ആശങ്കാജനകമാണ്. അത്തരം രോഗികളില്‍ ഹൃദ്രോഗ സാധ്യത സംശയിക്കുന്നുണ്ട് -ഡയബറ്റോളജിസ്റ്റും ജെപിഇഎഫിന്റെ സംഘാടക സംഘാംഗവുമായ ഡോ ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

”ഉദ്ധാരണക്കുറവുള്ള ധാരാളം പ്രമേഹ രോഗികളുണ്ട്. ചികിത്സകള്‍ ലഭ്യമാണെന്ന് അവര്‍ അറിയണം. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉചിതമായ ചികിത്സ തേടേണ്ടത് പ്രധാനമാണ്,”- മുംബയ് ആസ്ഥാനമായുള്ള ലൈംഗികാരോഗ്യ വിദഗ്‌ദ്ധന്‍ ഡോ.ദീപക് ജുമാനി പറഞ്ഞു.

Tags: ഉദ്ധാരണംSEXdiabetes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

Health

പ്രമേഹത്തെ പിടിച്ചു കെട്ടാൻ കഴിക്കാം സുലഭമായ ഈ പ്രഭാത ഭക്ഷണം

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

പുതിയ വാര്‍ത്തകള്‍

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.