Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോണത്താറ്റ് പാലം: അപ്രോച്ച് റോഡ് രൂപഘടന തീരുമാനമായില്ല, നിര്‍മാണത്തില്‍ മെല്ലെപ്പോക്ക്

2022 മെയ് മാസം ഒന്‍പതാം തീയതി പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നടന്നെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. കരാറുകാരനുമായുള്ള എഗ്രിമെന്റ് കിഫ്ബി ഒപ്പിടാത്തതും മൂലം ആറു മാസങ്ങള്‍ക്ക് ശേഷം നവംമ്പര്‍ ഒന്നിനാണ് പാലം പൊളിച്ച് നീക്കി പണികള്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 02:24 pm IST
inKottayam
കുമരകം കോണത്താറ്റു പാലത്തിന്റെ നിലവിലെ അവസ്ഥ

കുമരകം കോണത്താറ്റു പാലത്തിന്റെ നിലവിലെ അവസ്ഥ

കുമരകം: കരാര്‍ പ്രകാരം കോണത്താറ്റ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നാല് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍.  കോണത്താറ്റ് പാലം നിര്‍മാണ ഉദ്ഘാടന ദിവസം നാട്ടുകാരുടെ കൈയ്യടി നേടിയ പ്രഖ്യാപനമാണ് മന്ത്രിയും കരാറുകാരനും നടത്തിയത്. 18 മാസമെന്തിന് ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും എന്നതായിരുന്നു ആ പ്രഖ്യാപനം.  

നിര്‍മാണോദ്ഘാടനം കഴിഞ്ഞ് 14 മാസവും13 ദിവസവും പിന്നിടുമ്പോള്‍ കോണത്താറ്റ് പാലം നിര്‍മാണം എങ്ങുമെത്താതെ നിലയിലാണ്. 18 മാസം നിര്‍മാണ കാലാവധി എന്നിരിക്കെ അപ്രോച്ച് റോഡ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍.

2022 മെയ് മാസം ഒന്‍പതാം തീയതി പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നടന്നെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. കരാറുകാരനുമായുള്ള എഗ്രിമെന്റ് കിഫ്ബി  ഒപ്പിടാത്തതും മൂലം ആറു മാസങ്ങള്‍ക്ക് ശേഷം നവംമ്പര്‍ ഒന്നിനാണ് പാലം പൊളിച്ച് നീക്കി പണികള്‍ ആരംഭിച്ചത്. ഇതോടെ ആറുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന ആദ്യ പ്രഖ്യാപനം വെറുതെയായി. എന്നാല്‍ 2022 നവംബര്‍ ഒന്നാം തീയതി ആരംഭിച്ച നിര്‍മ്മാണം എട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും പാതിപോലും പൂര്‍ത്തീകരിക്കാത്ത നിലയിലാണ്. ശരവേഗത്തില്‍ നിര്‍മാണമെന്ന് പറയുമ്പോഴും 2-3 തൊഴിലാളികളാണ് പാലത്തിന്റെ പണികള്‍ക്കായി ഇവിടെയുള്ളത്.

നാല് ബീമുകളില്‍ ഒരെണ്ണം കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞു. രണ്ടാമത്തെ ബീം അടുത്ത ആഴ്ച കോണ്‍ക്രീറ്റ് ചെയ്യുമെന്ന് എന്‍ജിനീയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നത്. മാസങ്ങളായി മഴയും വെയിലും ഏറ്റ്  ബീമിന്റെ കമ്പികള്‍ തുരുമ്പെടുത്തു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഡിസൈനിങ് വിഭാഗത്തില്‍ നിന്നും അപ്രോച്ച് റോഡിന്റെ രൂപഘടന കരാറുകാര്‍ക്ക് ലഭിച്ചിട്ടില്ല. ഡിസൈന്‍ ലഭിച്ചാല്‍ മാത്രമേ പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സമയം കണക്കാക്കാന്‍ സാധിക്കൂ. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും, ഇരുവശങ്ങളിലുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുന്നതാണ് പദ്ധതി.

Tags: KumarakomBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.