Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ബജ്റംഗ് പുനിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത; ഇരുതാരങ്ങളും വിദേശ പരിശീലനത്തില്‍

സെപതംബര്‍ 23-ന് ചൈനയിലെ ഹാങ്ഷൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സിന് നാല് ദിവസം മുമ്പാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഡ്-ഹോക്ക് കമ്മിറ്റി ഈ തീരുമാനമെടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 06:43 pm IST
inAthletics

ന്യൂദല്‍ഹി: ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയ്‌ക്കും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് പ്രവേശനം നല്‍കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍  അഡ്-ഹോക്ക് കമ്മിറ്റി ചൊവ്വാഴ്ച തീരുമാനിച്ചു.

ദേശീയ ചീഫ് കോച്ചുകളുടെ സമ്മതമില്ലാതെയാണ് ഈ തീരുമാനം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്-ഹോക്ക് പാനല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍, പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം, വനിതകളുടെ 53 കിലോഗ്രാം വിഭാഗങ്ങളിലേക്ക് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നുവെങ്കിലും മൂന്ന് ഗുസ്തി ശൈലികളില്‍ ഓരോന്നിലും ആറ് ഭാര വിഭാഗങ്ങള്‍ക്കും ട്രയല്‍ നടത്തുമെന്ന് സൂചിപ്പിക്കുന്നു.

സര്‍ക്കുലറില്‍ ബജ്റംഗിനെയും വിനേഷിനെയും പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, രണ്ട് ഗുസ്തിക്കാരെയും ട്രയല്‍സില്‍ നിന്ന് ഒഴിവാക്കിയതായി പാനല്‍ അംഗം അശോക് ഗാര്‍ഗ് സ്ഥിരീകരിച്ചു.സെപതംബര്‍ 23-ന് ചൈനയിലെ ഹാങ്ഷൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സിന് നാല് ദിവസം മുമ്പാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഡ്-ഹോക്ക് കമ്മിറ്റി ഈ തീരുമാനമെടുത്തത്.

ഗ്രീക്കോ-റോമന്‍, വനിതകളുടെ ഫ്രീസ്റ്റൈല്‍ ട്രയല്‍സ് ഈ മാസം 22 നും പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ ട്രയല്‍സ്  23 നും ദല്‍ഹിയിലെ ഐജി സ്റ്റേഡിയത്തിലും നടക്കും.

ബജ്റംഗ് പുനിയ ഇപ്പോള്‍ കിര്‍ഗിസ്ഥാനിലെ ഇസിക്-കുലില്‍ പരിശീലനത്തിലാണ്.വിനേഷ് ഫോഗട്ട് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പരിശീലനം നടതത്തുന്നു.

Tags: ഏഷ്യന്‍ ഗെയിംസ്വിനേഷ് ഫൊഗാട്ടിബജ്രംഗ് പുനിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് ഫോഗട്ട് മത്സരിക്കില്ല; താരം പിന്‍മാറിയത് പരിക്ക് മൂലം

Editorial

ഹോക്കി കിരീടത്തിന് പത്തരമാറ്റ് തിളക്കം

Football

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം രാഹുല്‍ ടീമില്‍

Football

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും; സര്‍ക്കാര്‍ അനുമതി സമീപകാല പ്രകടനം കണക്കിലെടുത്ത്

Hockey

ഹോക്കി: ഏഷ്യന്‍ ഗെയിംസിനൊരുങ്ങാന്‍ ഇന്നുമുതല്‍ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.