Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെലവിടുന്ന തുക വളരെ കൂടുതല്‍; കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കില്ലെന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം

2026-ല്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരമായ കായിക സൗകര്യങ്ങളും സര്‍ക്കാര്‍ നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 01:22 pm IST
inSports

കാന്‍ബറ : ചെലവ് അധികരിക്കുമെന്നതിനാല്‍ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കില്ല. ഇതോടെ  നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച്  സംശയം ഉയര്‍ന്നിട്ടുണ്ട്.  

സംസ്ഥാനത്തെ  നാല് മേഖലകളിലായി നടത്താനിരുന്ന ഗെയിംസിന്റെ ചെലവ്, ഇത് സംസ്ഥാനത്തിന് കൊണ്ടു വരുമെന്ന് കരുതുന്ന സാമ്പത്തിക നേട്ടത്തേക്കാള്‍ ഏറെ അധികമാണെന്ന് വിക്ടോറിയ സംസ്ഥാന മുഖ്യനായ ഡാന്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു. 12 ദിവസത്തെ കായിക മേളയ്‌ക്ക്  ആറ് ബില്യണ്‍ ഡോളറിലധികം തുക ചെലവിടേണ്ടി വരുന്നത്  വളരെ ഭാരിച്ച തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അവര്‍ സമ്മതിച്ചതിന്റെ പ്രധാന കാരണം കൂടുതല്‍ പാര്‍പ്പിട സൗകര്യങ്ങള്‍ ഉണ്ടാവുമെന്നതും  വിനോദസഞ്ചാരത്തിനും കായിക അടിസ്ഥാന സൗകര്യ വികസനത്തിനും ഉത്തേജനം ഉണ്ടാകുമെന്നതും കണക്കിലെടുത്താണ്. ഗെയിംസ് സംഘടിപ്പിക്കുന്നതിന് പകരം  വിക്ടോറിയയില്‍ 1300 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത് പോലുള്ള മറ്റ് പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഡാന്‍ ആന്‍ഡ്ര്യൂസ്  പറഞ്ഞു.  

2026-ല്‍ നടപ്പാക്കുമെന്ന്  വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരമായ കായിക സൗകര്യങ്ങളും സര്‍ക്കാര്‍ നിര്‍മ്മിക്കും. ഈ പദ്ധതികള്‍ സംസ്ഥാനത്തുടനീളം ഏകദേശം 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ  ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഡാന്‍ ആന്‍ഡ്ര്യൂസ്  പറഞ്ഞു.

Tags: സംസ്ഥാനകോമണ്‍വെല്‍ത്ത് ഗെയിംസിവിക്ടോറിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.