Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സർക്കാർ വന്ന ശേഷം 5 വര്‍ഷം കൊണ്ട് 13.5 കോടി പേര്‍ ദാരിദ്ര്യമുക്തരായി; 24.85ല്‍ നിന്ന് 14.96 ശതമാനമായി, മുന്നില്‍ ഉത്തർപ്രദേശ്

റിപ്പോര്‍ട്ട് ഇന്നലെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, അംഗങ്ങള്‍ ഡോ. വി.കെ. പോള്‍, ഡോ. അരവിന്ദ് വീരമണി തുടങ്ങിയവര്‍ ചേര്‍ന്ന് പുറത്തുവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 10:55 am IST
inIndia

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം, 2015 മുതല്‍ 2020 വരെയായി, 13.5 കോടിയിലേറെ പേര്‍ വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായതായി നിതി ആയോഗ് റിപ്പോര്‍ട്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ (മള്‍ട്ടി ഡിമന്‍ഷ്യല്‍ പോവര്‍ട്ടി) ദാരിദ്ര്യത്തില്‍ കഴിയുന്നവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. റിപ്പോര്‍ട്ട് ഇന്നലെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, അംഗങ്ങള്‍ ഡോ. വി.കെ. പോള്‍, ഡോ. അരവിന്ദ് വീരമണി തുടങ്ങിയവര്‍ ചേര്‍ന്ന് പുറത്തുവിട്ടു.

വിവിധ തലങ്ങളിലുള്ള ദാരിദ്ര്യം 2015-16ല്‍ 24.85 ശതമാനമായിരുന്നത് 2019-21ല്‍ 14.96 ആയി. ഗ്രാമങ്ങളിലാണ് ദരിദ്രര്‍ ഏറ്റവും കുറഞ്ഞതെന്നും 2015ല്‍ 32.59 ശതമാനം ദരിദ്രരുണ്ടായിരുന്നത് 19.28 ആയെന്നും റിപ്പോര്‍ട്ടിലുണ്ട്.  

2030നു മുമ്പ് ഇന്ത്യയെ പൂര്‍ണമായും ദാരിദ്ര്യമുക്തമാക്കുകയെന്ന ലക്ഷ്യം, അതിനു മുമ്പേ തന്നെ നേടാനാകുമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.  

പോഷക ലഭ്യത, വിദ്യാഭ്യാസം, ശുചീകരണം, പാചക ഇന്ധനം തുടങ്ങിയവയ്‌ക്ക് ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍  നിര്‍ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ദാരിദ്ര്യ നിര്‍ണയത്തിന് ആഗോളതലത്തില്‍ സ്വീകരിച്ച സൂചകങ്ങളും രീതിയുമാണ് ഇന്ത്യയും സ്വീകരിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, പോഷകാഹാരം, ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം, വിദ്യാഭ്യാസ കാലം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചീകരണം. കുടിവെള്ളം, വൈദ്യുതി, വീട്, സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയും നോക്കിയാണ് ദാരിദ്ര്യം വിലയിരുത്തിയത്.

അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ 9.89 ശതമാനത്തിന്റെ കുറവുണ്ടായി, 24.85ല്‍ നിന്ന് 14.96 ശതമാനം. ഗ്രാമങ്ങളില്‍ ദരിദ്രര്‍ 32.59 ശതമാനത്തില്‍ നിന്ന് 19.28 ആയപ്പോള്‍, നഗരങ്ങളില്‍ ഇത് 8.65 ശതമാനത്തില്‍ നിന്ന് 5.27 ആയി. ദാരിദ്ര്യം അതിവേഗം കുറഞ്ഞത് യുപിയിലാണ്, 3.43 കോടി പേര്‍ ദാരിദ്ര്യമുക്തരായി. ബീഹാറാണ് രണ്ടാമത്. മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. ദാരിദ്ര്യത്തിന്റെ തീവ്രത 47 ശതമാനത്തില്‍ നിന്ന് 44 ആയി.

മോദി സര്‍ക്കാരിന്റെ പോഷന്‍ അഭിയാന്‍, അനീമിയ മുക്ത ഭാരത്, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ജീവന്‍ മിഷന്‍, പ്രധാനമന്ത്രി ഉജ്ജ്വല യോജന, സൗഭാഗ്യ, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സമഗ്ര ശിക്ഷ അഭിയാന്‍ തുടങ്ങിയ പദ്ധതികളാണ് വിവിധ തലങ്ങളില്‍ പുരോഗതിയുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags: indianarendramodiദാരിദ്ര്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.